Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ബീവറേജിനെതിരെ പ്രതിഷേധ മനുഷ്യച്ചങ്ങല 14ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:55 pm IST
in Palakkad

പട്ടാമ്പി:വി കെ.കടവിന് സമീപത്തെ കരിമ്പനക്കടവില്‍ രണ്ടാമതും അനുവദിച്ചബീവറേജ് ഔട്ട് ലെറ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നിളയോരം റസിഡന്‍സ് അസോസിയേഷന്‍, കേരള മദ്യനിരോധന സമിതി പട്ടാമ്പി യൂണിറ്റ്, ആന്റീ കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് തുടങ്ങിയവ സംയുക്തമായി 14ന് വി.കെ.കടവ് റോഡില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ മാസം രണ്ടാം തിയ്യതിയാണ് കരിമ്പനക്കടവില്‍ ബീവറേജ് ഔട്ട് ലെറ്റ് തുടങ്ങിയത്.ഇതിനെതിരെ ജനങ്ങള്‍ സംഘടിച്ചതോടെ പിന്നീട് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെ തുടര്‍ന്ന് ഇത് താല്‍ക്കാലികമായി അടയ്‌ക്കുകയായിരുന്നു.പിന്നീട് നാല് ദിവസം മുമ്പ് വീണ്ടും ഇവിടെ ഔട്ട് ലെറ്റ് തുടങ്ങുകയായിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ഇത് വീണ്ടും തുടങ്ങിയത്.

എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ഇപ്പോള്‍ പഞ്ചായത്ത് അധികാരികള്‍ തയ്യാറായില്ലെന്നാണ് അറിയുന്നത്. മുമ്പ് ബീവറേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നമ്പര്‍ നല്‍കിയിരുന്നില്ല. ബീവറേജ് നിര്‍ത്തലാക്കണമെന്നാവശ്യ പ്പെട്ട് സമീപവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. ഇതില്‍ കക്ഷി ചേരാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല.

കോടതി അവധി കഴിഞ്ഞ് ഇതിനെതിരെ പരാതി നല്‍കാം എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ കോടതി അവധി സമയത്തു തന്നെയാണ് ബീവറേജിന് രണ്ടാമതും അനുമതി നല്‍കിയതെന്ന കാര്യം അധികാരികള്‍ മറക്കുന്നതായും പ്രതിഷേധക്കാര്‍ പറഞ്ഞു. ബീവറേജ് ഔട്ട് ലെറ്റ് വന്നതോടെ ഈ ‘ാഗത്ത് പരിസ്ഥിതി മലിനീകരണം രൂക്ഷമാണ്. പ്ലാസ്റ്റിക്ക് കവറുകളും, കുപ്പികളും, ‘ക്ഷണവേസ്റ്റുകളുമൊക്കെ പുഴയി ലടക്കം നിക്ഷേപിക്കപ്പെടുന്നു.

രാത്രി നേരം പരിസര വീടുകളില്‍ നിന്ന് വെള്ളം എടുക്കലും നടക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംഇതിലെ നടന്ന് പോവാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്നും പറയുന്നു.ഗ്രാമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചെങ്കിലും മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ഇവിടെ സ്‌പെഷല്‍ ഗ്രാമസഭവിളിക്കാന്‍ 289 പേര്‍ ഒപ്പിട്ട അപേക്ഷ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്.പ്രസിഡന്റിന്റെ വാര്‍ഡ് കൂടിയായ ആറിലാണ് ബീവറേജ് നില്‍ക്കുന്നത്.

14 ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ബീവറേജിനെതിരെ മനുഷ്യച്ചങ്ങല നടക്കുക. ഇതുമായി ബന്ധപ്പെട്ട് ഈ വാര്‍ഡില്‍ നിരവധി കുടുംബയോഗങ്ങള്‍ ഇതിനകം നടന്ന് കഴിഞ്ഞുവെന്നും സംഘടനകളുടെഭാരവാഹികളായ ഹുസൈന്‍ തട്ടത്താഴത്തില്‍, കെ വി ഹുസ്സന്‍ ,എ കെ റിയാസ്, വിനോദ് തൃത്താല, പി.ഷെമീര്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

Food

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

പുതിയ വാര്‍ത്തകള്‍

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.