Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ക്ഷീരകര്‍ഷകപെന്‍ഷന്‍ പ്രഖ്യാപനം ബാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:47 pm IST
inPalakkad

കഞ്ചിക്കോട്: ക്ഷീരകര്‍ഷകക്ഷേമനിധി പെന്‍ഷനില്‍ നാലുവര്‍ഷത്തിനിടെ 600 രൂപയുടെ വര്‍ധനവുണ്ടായെന്നത് പ്രഖ്യാപനം മാത്രമാമെന്ന് ആരോപണം. ലഭിക്കുന്നത് പ്രതിമാസം 500 രൂപ മാത്രം.

2005ല്‍ നിലവില്‍ വന്ന ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് തുടക്കത്തില്‍ പ്രതിമാസം 300 രൂപയാണ് പെന്‍ഷന്‍ നല്‍കിയിരുന്നത്. 2013ലെ ബജറ്റില്‍ 500 രൂപയാക്കി ഉയര്‍ത്തി. യുഡിഎഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ പെന്‍ഷന്‍ തുക 750 രൂപയാക്കി.

തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകളും 1,000 രൂപയാക്കി വര്‍ധിപ്പിച്ചപ്പോള്‍ ക്ഷീര കര്‍ഷക പെന്‍ഷനും 1000 രൂപയാക്കി. ഈ ബജറ്റില്‍ പ്രതിമാസ പെന്‍ഷന്‍തുക 1,100 രൂപയാക്കി ഉയര്‍ത്തി. എന്നാല്‍ 2013 മുതല്‍ പലതവണ പെന്‍ഷന്‍ വര്‍ധിപ്പിച്ചെങ്കിലും കര്‍ഷകര്‍ക്ക് ഇപ്പോഴും കിട്ടുന്നത് 500 രൂപമാത്രം.

2007 ന് മുമ്പ് ക്ഷേമനിധിയില്‍ ചേര്‍ന്നവരില്‍ പത്തു വര്‍ഷം പാലളന്ന് 60 വയസ്സ് തികഞ്ഞവര്‍ക്കും 2007ന് ശേഷം ക്ഷേമനിധിയില്‍ ചേര്‍ന്നവരില്‍ അംഗമായി 500 ലിറ്ററില്‍ കുറയാതെ അഞ്ചുവര്‍ഷം പ്രാഥമികക്ഷീരസംഘങ്ങളില്‍ പാലളന്ന 60 വയസ്സ് തികഞ്ഞവര്‍ക്കുമാണ് പെന്‍ഷന്‍ നല്‍കുന്നത്. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ഇപ്പോള്‍ 68,418 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്.

പ്രതിമാസം 500 രൂപവെച്ച് നല്‍കുന്നതിന് പ്രതിമാസം 3.42കോടിരൂപ വേണം.എന്നാല്‍ ക്ഷേമനിധിയില്‍അംഗമാകുന്ന ക്ഷീരകര്‍ഷകരുടെ പ്രതിമാസ അംശാദായവും പ്രാഥമിക ക്ഷീരസംഘങ്ങളുടെ പാല്‍സംഭരണവിതരണത്തിന്റെ വിഹിതവും മില്‍മയുടെ വിഹിതവും ചേര്‍ന്ന് ഒരുമാസം രണ്ടുകോടി മാത്രമാണ് ലഭിക്കുന്നത്.

പാല്‍ സംഭരണം കുറഞ്ഞതോടെ അംശാദായത്തിലും കുറവുവന്നിട്ടുണ്ട്. ഇതുമൂലം സര്‍ക്കാര്‍ ധനസഹായമില്ലാതെ തനതു ഫണ്ടില്‍ നിന്ന് വര്‍ധിപ്പിച്ച പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ക്ഷേമനിധി ബോര്‍ഡ്. ധനസഹായത്തിനായി സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെയും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.