Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പറക്കും ബൈക്കുമായി വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:45 pm IST
in Alappuzha

പറക്കും ബൈക്ക് ഹോവറുമായി ചേര്‍ത്തല കെവിഎം എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കൊപ്പം

ചേര്‍ത്തല: പറക്കും ബൈക്കുമായി വിദ്യാര്‍ത്ഥികള്‍. ഹെലികോപ്ടറും ബൈക്കും സംയോജിപ്പിച്ച ഹോവര്‍ ബൈക്കാണ് ചേര്‍ത്തല കെവിഎം എന്‍ജിനിയറിങ് കോളജില്‍ ബിടെക് മെക്കാനിക്കല്‍ എട്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ അച്ചു എസ്. കളത്തില്‍, പി. എസ്. അമല്‍റാം, ഗോകുല്‍ ഗണേഷ്, എസ്.പ്രശാന്ത്, പ്രയാഗ് ഡിക്‌സണ്‍, സെബാസ്റ്റ്യന്‍ ആന്റണി ജോവല്‍ദിന്‍ എന്നിവര്‍ കണ്ടുപിടിച്ചത്.

തറനിരപ്പില്‍ നിന്ന് രണ്ട് അടിയോളം ഉയരത്തില്‍ പറന്ന് നീങ്ങുന്ന ബൈക്കിന്റെ മാതൃകയാണ് ഇവര്‍ നിര്‍മ്മിച്ചത്. റോഡിലോ വെള്ളത്തിലോ ഏത് പ്രതലത്തിലൂടെയും പറക്കാനുള്ള കഴിവ് ബൈക്കിനുണ്ടെന്നും ഇവര്‍ പറഞ്ഞു. ടയര്‍ വേണ്ടെന്ന പ്രത്യേകതയും ബൈക്കിനുണ്ട്. യുദ്ധക്കളത്തില്‍ പട്ടാളത്തിന് മൈനില്‍ നിന്നു രക്ഷനേടാനും ഇത്തരം ബൈക്ക് സഹായകരമാകുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പഠനത്തിന്റെ ഭാഗമായി പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഹോവര്‍ ബൈക്കിന് 60,000 രൂപയോളമാണ് ചെലവായത്.

മുന്നിലും പിന്നിലുമായി രണ്ട് പ്രൊപ്പല്ലറുകളാണുള്ളത്. ബൈക്കിന്റെ എന്‍ജിനും ഉപയോഗിക്കുന്നു. ചെയിന്‍ ഉപയോഗിച്ച് എന്‍ജിനും പ്രൊപ്പെല്ലറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. രണ്ട് പ്രൊപ്പല്ലറുകളുടെയും കറക്കം എതിര്‍ദിശയിലേക്കാണ്.

മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വേഗതയില്‍ പറക്കാവുന്ന ബൈക്ക് ഓടിക്കുന്നയാളിന്റെ ശരീരം ചലിപ്പിക്കുന്നതനുസരിച്ചാണ് ദിശ മാറ്റാനാവും. ബൈക്കിന് 88 കിലോ ഭാരമുണ്ട്. അടുത്തഘട്ടത്തില്‍ ടയറുകള്‍ ഒഴിവാക്കി ഇറങ്ങുന്ന ബൈക്കിന്റെ പ്രാഥമിക ഘട്ടത്തിലുള്ള മാതൃകയാണിതെന്നും വില കൂടിയ ഉപകരണങ്ങള്‍ കൂടി ഘടിപ്പിച്ചാല്‍ കൂടുതല്‍ ആകര്‍ഷകവും വേഗതയും ലഭിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.