Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലായില്‍ ലിങ്ക് റോഡ് നവീകരണം നിശ്ചലാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 10:04 pm IST
inKottayam

പാലാ: ബൈപ്പാസ് റോഡിനൊപ്പം പണിപൂര്‍ത്തിയാക്കുവാന്‍ പദ്ധതിയിട്ടിരുന്ന ലിങ്ക് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാഥമിക നടപടികള്‍ പോലും വൈകുന്നുവെന്ന് ആരോപണം. പാലാ ടൗണിലെ ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന വലിയപാലം പുത്തന്‍ പള്ളിക്കുന്ന് ലിങ്ക് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള നടപടികളാണ് നിശ്ചലാവസ്ഥയിലായിരിക്കുന്നത്. പാലാ ബൈപ്പാസ് റോഡിനെയും ടൗണിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്റെ വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുവാനുള്ള മന്ദഗതിയിലായതാണ് തടസ്സം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ബൈപ്പാസ് റോഡിനൊപ്പം 16 മീറ്റര്‍ വീതിയില്‍ ലിങ്ക് റോഡും നിര്‍മ്മിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. പാലാ ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ നിലയിലാണ്. നിലവില്‍ എട്ടുമീറ്റര്‍ വീതി മാത്രമാണ് റോഡിനുള്ളത്.

കുത്തനെയുള്ള കയറ്റവും ഗതാഗതത്തിന് തടസ്സമാകുന്നു. ടൗണില്‍ വലിയപാലത്തിന് എതിര്‍വശം ജനറല്‍ ആശുപത്രി ജംഗ്ഷന്‍ മുതല്‍ പുത്തന്‍പള്ളി വരെ മുക്കാല്‍ കിലോമീറ്ററോളം ദൂരമാണ് ലിങ്ക് റോഡിനുള്ളത്. പാലാ ജനറല്‍ ആശുപത്രി വാട്ടര്‍ അതോറിറ്റി ഓഫീസ്, ഹോമിയോ ആശുപത്രി തുടങ്ങിവയെല്ലാം ലിങ്ക് റോഡിന്റെ സമീപമാണ് പ്രവര്‍ത്തിക്കുന്നത്.

ജനറല്‍ ആശുപത്രിക്ക് സമീപം ഏതാനും ചില വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രമാണ് നിലവില്‍ തര്‍ക്കമുള്ളത്. ടൗണിനോട് ചേര്‍ന്നുള്ള ഭാഗത്ത് ഭൂവുടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം കുറഞ്ഞുപോയതാണ് സ്ഥലമേറ്റെടുക്കുന്നതിന് തര്‍ക്കമുണ്ടാകുവാന്‍ കാരണം. രണ്ടുവര്‍ഷം മുമ്പാണ് സ്ഥലം ഏറ്റെടുക്കുവാന്‍ ആലോചനകള്‍ തുടങ്ങിയത്. ജനറല്‍ ആശുപത്രിക്ക് സമീപം മുതല്‍ കുത്തനെയുള്ള കയറ്റമാണ്. ഇത് ക്രമീകരിച്ച് റോഡ് വീതികൂട്ടി എല്ലാ വാഹനങ്ങള്‍ക്കും സുഗമമായ യാത്ര ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പൊന്‍കുന്നം ഭാഗത്ത് നിന്ന് വലിയപാലം കടന്നുവരുന്ന വാഹനങ്ങള്‍ക്ക് ബൈപ്പാസ് റോഡിലേയ്‌ക്ക് എത്തണമെങ്കില്‍ ഈ ലിങ്ക് റോഡ് നവീകരണം അനിവാര്യമാണ്. അല്ലാത്തപക്ഷം തിരക്കേറിയ ടൗണിലൂടെ കുരിശുപള്ളി ജംഗ്ഷനിലെത്തി രാമപുരം റോഡില്‍ പ്രവേശിച്ചുവേണം ബൈപ്പാസിലെത്തുവാന്‍. ഇത് ടൗണിലെ ഗതാഗത തിരക്ക് കുറയ്‌ക്കുന്നതിന് തടസ്സമാകും.

ലിങ്ക് റോഡ് നവീകരിച്ചാല്‍ തൊടുപുഴ, ഉഴവൂര്‍, കൂത്താട്ടുകുളം, രാമപുരം തുടങ്ങിയ സ്ഥലങ്ങളിലേയ്‌ക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് വലിയപാലം കടന്ന് മെയിന്‍ റോഡ് മുറിച്ച് കടന്ന് ലിങ്ക് റോഡിലൂടെ തിരക്കുകളൊഴിവാക്കി ബൈപ്പാസിലൂടെ പോകുവാന്‍ സാധിക്കും. നിലവില്‍ ചെറിയ വാഹനങ്ങള്‍ക്കുപോലും കുത്തനെ കയറ്റമുള്ള ലിങ്ക് റോഡിലൂടെ യാത്ര ദുഷ്‌ക്കരമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.