Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഏകോപനസമിതി ജില്ലാകമ്മിറ്റിക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 09:52 pm IST
in Palakkad

പാലക്കാട് : വ്യാപരിവ്യവസായി ഏകോപനസമിതി ജില്ലാകമ്മിറ്റിയില്‍ പൊട്ടിത്തെറി. നിലവിലുള്ള ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോബി.വി.ചുങ്കത്ത് അടങ്ങിയ ജില്ലാ കമ്മിറ്റിക്കെതിരെ അച്ചടകനടപടി ഉണ്ടാകുമെന്ന് ഇന്നലെ സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ വ്യക്തമാക്കിയത്.

സംഘടനയെക്കാള്‍ വലുത് ആരുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. സംഘടനക്ക് അതീതമാകാന്‍ ശ്രമിച്ച ഭാരവാഹികളെയും ജില്ലാകമ്മിറ്റികളെയും ഇതിനു മുന്‍പും പിരിച്ചു വിട്ടിട്ടുണ്ട്. സംഘടനക്കുള്ളില്‍ നീറിപുകഞ്ഞിരുന്ന വിഷയമാണ് ഇപ്പോള്‍ പുറത്തായത്. കഴിഞ്ഞ സംഘടനാതിരഞ്ഞെടുപ്പില്‍ നിലവിലുള്ള കമ്മിറ്റിക്കെതിരെ മറ്റൊരുഗ്രൂപ്പ് രംഗത്തെത്തിയെങ്കിലും പരാജയപെടുകയായിരുന്നു.

കള്ളവോട്ടും മറ്റും നടന്നിട്ടുണ്ടെന്നായിരുന്നു പരാജയപ്പെട്ടവര്‍ ആരോപിച്ചത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി നിലവിലുള്ള കമ്മിറ്റിയാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്. കെ.വി.പ്രേമചന്ദ്രന്റെയും എം.എം.സുലൈമാന്റെയും നേതൃത്വത്തിലുണ്ടായിരുന്നു കമ്മിറ്റിയെ പരാജയപ്പെടുത്തിയാണ് ജോബിയുടെ നേതൃത്വത്തില്‍ സംഘടന പിടിച്ചെടുത്തത്.

ഇതിനെതുടര്‍ന്ന് ജില്ലയിലൊട്ടാകെ സംഘടനയില്‍ ആത്മവിശ്വാസവും ഉണര്‍വും പ്രകടമായിരുന്നു. എന്നാല്‍ സമസ്ത വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ഏകോപനസമിതി ഒരു വിഭാഗത്തിന്റെ കൈകളില്‍ അകപ്പെട്ടുവെന്നായിരുന്നു അരോപണം. പഴയതലമുറയില്‍പ്പെട്ട വ്യാപാരികള്‍ക്ക് നിരന്തരമായ അവഗണനയും അപമാനവും അനുഭവിക്കേണ്ടിവന്നെങ്കിലും സംഘടനാ താത്പര്യത്തിന്‍ മേല്‍ അവര്‍ നില്‍ക്കുകായിയിരുന്നു. അതെ സമയം നസിറുദ്ദീനോടൊപ്പം എക്കാലത്തും അടിയുറച്ചു നിന്നയാളായിരുന്നു ജോബി.വി.ചുങ്കത്ത്. ജില്ലാ പ്രസിഡന്റ് പദവിയും സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ അസാമാന്യ വൈഭവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

ഇന്നലെ മണ്ണാര്‍ക്കാട് ഏകോപന സമിതി യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിനെത്തിയ ടി.നസിറുദ്ദീനാണ് ജില്ലാ കമ്മിറ്റിക്കെതിരെ നടപടി ഉണ്ടാകുമെന്നാറിയിച്ചത്. ഇതു സംബന്ധിച്ച് നാളെ മൂന്നുമണിക്ക് പാലക്കാട് നടക്കുന്ന ജനറല്‍ ബോഡിയില്‍ വ്ിശദീകരണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംഘടയെ ജില്ലയില്‍ കൂടുതല്‍ കലാപ കലുഷിതത്തിലേക്ക് നയിക്കും. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഏറെയുണ്ടായെങ്കിലും സംഘടയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ ജോബി.വി.ചുങ്കത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബാബുവിന്റെ നേതൃത്വത്തില്‍ ശക്തമായ സമ്മര്‍ദ്ദം സംസ്ഥാന കമ്മിറ്റിക്കുമേല്‍ ഉണ്ടായതായാണ് പറയപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.