Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോസ്റ്റ്മാന്‍ പരീക്ഷാക്രമക്കേടിന് പിന്നില്‍ വന്‍ റാക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 11:29 pm IST
in Kerala

 

കാസര്‍കോട്: ഞായറാഴ്ച വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തില്‍ നടന്ന പോസ്റ്റുമാന്‍ കം മെയില്‍ ഗാര്‍ഡ് പരീക്ഷയുടെ ചോദ്യം പരീക്ഷക്കുമുമ്പെ മൊബൈലിലൂടെ ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ഹരിയാനയിലേക്കും, മണിപ്പാലിലേക്കും. തപാല്‍ വകുപ്പ് കേരള സര്‍ക്കിളില്‍ നടത്തുന്ന പരീക്ഷയില്‍ 25 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മലയാളത്തിലായിട്ടും ഹരിയാനയിലെ 700ഓളം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ സംശയം തോന്നിയാണ് പരിശോധന കര്‍ശനമാക്കിയത്.

അന്തര്‍സംസ്ഥാന റാക്കറ്റ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതായി അറസ്റ്റിലായ ഹരിയാന സോനാപത് ഗോറാലിലെ കുല്‍വന്തിനെ(22) പോലീസ് ചോദ്യം ചെയ്തതോടെ വ്യക്തമായി. കുല്‍വന്തിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് കുല്‍വന്ത് മൊബൈല്‍ ഫോണിലൂടെ പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയത്. ചോദ്യത്തോടൊപ്പം ഉത്തരവും മൊബൈലില്‍ സന്ദേശവുമായി വന്നു. പരീക്ഷാഹാളിലുണ്ടായിരുന്ന പരിശോധക ഈ തട്ടിപ്പ് കണ്ടുപിടിക്കുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.

സിഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് കുല്‍വന്തിനെ കസ്റ്റഡിയിലെടുത്തത്. കര്‍ശന പരിശോധനക്കുശേഷമാണ് കുല്‍വന്തിനെ പരീക്ഷാ ഹാളിലേക്ക് കടത്തി വിട്ടിരുന്നത്. എന്നിട്ടും ചോദ്യം മൊബൈലിലൂടെ ചോര്‍ത്താന്‍ സാധിച്ചു.

പരിശോധക ഷമീന അമീര്‍ കുല്‍വന്തില്‍ നിന്നും പിടിച്ചുവാങ്ങിയ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതിലേക്ക് തുടര്‍ച്ചയായി ഉത്തരസൂചനാ സന്ദേശങ്ങള്‍ വരുന്നതാണ് കണ്ടത്. ഇതോടെയാണ് വിവരം പോലീസിന് കൈമാറിയത്. പരീക്ഷക്ക് രണ്ടുദിവസം മുമ്പാണ് ഇതിന്റെ ആവശ്യത്തിലേക്കായി കുല്‍വന്ത് സിംകാര്‍ഡ് സംഘടിപ്പിച്ചത്.

ഞായറാഴ്ച ഉച്ചയോടെ ഈ സിം ബ്ലോക്കാവുകയും ചെയ്തു. പരീക്ഷയുടെ ചോദ്യം ലഭിച്ച ഉടന്‍ തന്നെ അതിന്റെ കോഡ് ആര്‍ക്കോ മൊബൈല്‍ വഴി അയച്ചുകൊടുത്തതായി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യം കിട്ടിയ ഉടന്‍ തന്നെയാണ് ഉത്തരങ്ങള്‍ മൊബൈലിലേക്ക് വന്നത്.

കര്‍ണാടകയിലെ മണിപ്പാല്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഏജന്‍സിയാണ് കാസര്‍കോട് ജില്ലയില്‍ പോസ്റ്റുമാന്‍ കം മെയില്‍ ഗാര്‍ഡ് പരീക്ഷയുടെ നടത്തിപ്പ് ചുമതലയേറ്റെടുത്തത്. ഈ സ്ഥാപനത്തിന്റെ അറിവോടെയാണോ പരീക്ഷാ ക്രമക്കേട് നടന്നതെന്ന സംശയം പോലീസിനുണ്ട്.

കാസര്‍കോട് ഗവ.കോളജില്‍ ഇതേ പരീക്ഷയുടെ മറവില്‍ ക്രമക്കേട് നടത്തുന്നതിനിടെ മറ്റൊരു ഹരിയാന സ്വദേശിയും പോലീസ് പിടിയിലായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

Kerala

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.