Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശരണപാതയിലെ ബാരിക്കേഡ് പൊളിച്ചു;വനംവകുപ്പിനെതിരെ ദേവസ്വം ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 10:35 pm IST
in Kerala

പത്തനംതിട്ട: പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ശരണപാതയിലെ ഇരുമ്പ് ബാരിക്കേഡ് വനം വകുപ്പ് പൊളിച്ചതിനെ ചൊല്ലി ദേവസ്വം ബോര്‍ഡും വനംവകുപ്പുമായി തര്‍ക്കം. മരക്കൂട്ടത്ത് തീര്‍ത്ഥാടക നിയന്ത്രണത്തിന് സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകളാണ് വനംവകുപ്പ് പൊളിച്ച് നീക്കിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍കേസിന് പരാതി നല്‍കും. എന്നാല്‍ ആനകള്‍ അടക്കമുള്ള വന്യജീവികള്‍ക്ക് സഞ്ചാര തടസം വരുന്നതിനാലാണ് ബാരിക്കേഡ് പൊളിച്ചതെന്ന് വനംവകുപ്പ് വ്യക്തമാക്കി. സംഭവത്തോടെ വനംവകുപ്പും ദേവസ്വം ബോര്‍ഡുമായുള്ള ഏറ്റുമുട്ടല്‍ ഇടവേളയ്‌ക്ക് ശേഷം ശക്തമാകുകയാണ്.

ശബരിപീഠത്തിനും മരക്കൂട്ടത്തിനും ഇടയില്‍ ക്യൂ കോപ്ലക്‌സിന് ശേഷമുള്ള ഇടത്താണ് ബാരിക്കേഡ്. മരംക്കൂട്ടം മേല്‍പ്പാലത്തിനോട് ചേര്‍ന്നാണ് അത് അവസാനിക്കുന്നത്. ഇത് വന്യജീവികളുടെ സഞ്ചാരപാതയാണെന്നാണ് വനംവകുപ്പ് പറയുന്നത്. നേരത്തെ ബാരിക്കേഡ് പൊളിക്കാന്‍ വനംവകുപ്പ് ബോര്‍ഡിന് നോട്ടീസ് നല്‍കിയിരുന്നു.

20 വര്‍ഷമായി ഈ പ്രദേശത്ത് ബാരിക്കേഡ് ഉണ്ടെന്നും സംസ്ഥാന സര്‍ക്കാരും ബോര്‍ഡും വനംവകുപ്പിന്റെ സംസ്ഥാനമേധാവികളും ചേര്‍ന്നെടുത്ത തീരുമാനത്തിലാണ് സ്ഥാപിച്ചിട്ടുള്ളതെന്നും ബോര്‍ഡ് പറഞ്ഞിരുന്നു. അതത് സമയത്തെ മുഖ്യമന്ത്രിമാരും വനംമന്ത്രമാരും ഇത് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഇത് പ്രദേശത്തെ ഒരു ഉദ്യോഗസ്ഥന് നീക്കാന്‍ പറ്റില്ലന്നും അവര്‍ പറയുന്നു.

എന്നാല്‍ തീര്‍ത്ഥാടനകാലത്തേക്ക് മാത്രമുള്ളതാണ് ബാരിക്കേഡ് എന്നാണ് വനംവകുപ്പിന്റെ പക്ഷം. അത് കഴിഞ്ഞാല്‍ നീക്കണം. മാത്രമല്ല ഇവിടെ സ്ഥാപിക്കാനും ഇഷ്ടമുള്ളപ്പോള്‍ മാറ്റാനും കഴിയുന്ന തരത്തിലുള്ള ബാരിക്കേഡാണ് വേണ്ടതെന്നും അവര്‍ പറയുന്നു. വനംവകുപ്പിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലന്ന് ബോര്‍ഡംഗം അജയ് തറയില്‍ പറഞ്ഞു. ശരണപാതയില്‍ പന്തളം രാജമണ്ഡപത്തിന് സമീപം ചങ്ങലയിട്ടപ്പോള്‍ പൂട്ടിന്റെ താക്കോല്‍ ബോര്‍ഡിന് കൈമാറാഞ്ഞത് അടക്കമുള്ള വിഷയങ്ങളില്‍ ഇപ്പോള്‍ തന്നെ തര്‍ക്കം നിലനില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

Kerala

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

India

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

India

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

Kerala

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.