Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇരുതലമൂരി വില്പന നടത്താന്‍ ശ്രമം ഏഴംഗ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 10:25 pm IST
inPalakkad

കൊല്ലങ്കോട്: ഇരട്ടത്തലയന്‍ പാമ്പിനെ വില്പന നടത്താന്‍ വാടയ്‌ക്ക് വീട് എടുത്ത് താമസിച്ച സംഘത്തെ രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.

പയ്യല്ലൂര്‍ കാച്ചാംകുറിശ്ശി റോഡില്‍ കൊമ്പന്‍കാട് സമീപം പാതയോരത്തുള്ള എസ് ബി മേനോന്‍ സ്‌കന്ദകൃപ എന്ന ഇരുനില വീട് വാടകയ്‌ക്ക് എടുത്താണ് ഇരുതലമൂരിയെ വില്പന നടത്തുന്നതിനായി സംഘം താമസിച്ചിരുന്നതായി പറയുന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്നും 10 ലക്ഷം രൂപയ്‌ക്ക് ഇരുതലമൂരിയെ വാങ്ങിയതായും കച്ചവടം നടത്തിയാല്‍ കോടികള്‍ വില ലഭിക്കുമെന്നും ഉദ്ദേശിച്ചാണ് ഏഴ്‌പേര്‍ അടങ്ങുന്ന സംഘം ഇതിനു തയ്യാറായത്.

ഒരു മീറ്റര്‍ ഇരുപത്തിരണ്ട് സെന്റീമീറ്റര്‍ നീളവും നാലു കിലോഗ്രാം തൂക്കവും ഉള്ളതാണ് ഇരുതലമൂരി. അന്ധവിശ്വാസികളും അധോലോക മാഫിയകളും സമ്പത്ത് കുമിഞ്ഞുകൂടും എന്നു കരുതിയാണ് മോഹവില കൊടുത്ത് ഇരുതലമൂരി വാങ്ങുന്നതായി പറയപ്പെടുന്നത്.

പയ്യല്ലൂര്‍ തുളസി നിവാസില്‍ ഷിജോയ് (38) ഇടനിലക്കാരനായി കച്ചവടം നടത്താന്‍ എറണാകുളത്തു നിന്നും ഒരു സംഘം എത്തിയപ്പോഴാണ് വനപാലകര്‍ എത്തിയത്. കച്ചവടത്താനായി വന്ന സംഘം രക്ഷപ്പെട്ടതായും ഇടനിലക്കാരനായ പയ്യല്ലൂര്‍ ഷിജോയെ ഉപാധികളോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടയച്ചു കൂടെയുണ്ടായിരുന്നതും വീട് വാടകക്ക് എടുത്തതുമായ മുതലമട പഞ്ചായത്തിലെ ആട്ടയാമ്പതി ഊര്‍ക്കുളം കാട് വന്‍ ഭൂഉടമയുടെ മകന്‍ ബാബു (30) തിരുനെല്‍വേലി മേലേ പാളയംകോട്ട ഗോമതിനായകം (36), തിരുനെല്‍വേലി പാളയംകോട്ട അരുള്‍ രാജ് (34), പൊള്ളാച്ചി ശക്തിവേല്‍ (46), പൊള്ളാച്ചി മണികണ്ഠകുമാര്‍ (42). രാമനാഥപുരം മുത്തു പാണ്ഡ്യന്‍ (29),എറണാകുളം സ്വദേശി സനല്‍ കുമാര്‍ (35) എന്നിവരാണ് പിടിയിലായത്. സംഘത്തിന്റെ ഫോര്‍ഡ് കാറും ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു.

കൊല്ലങ്കോട് സെക്ഷന്‍ ഫോറസ്റ്റ് ജീവനക്കാരായ എസ്എഫ്ഒ വി.എ സതീഷ്, ബിഎഫ്ഒ മണികണ്ഠന്‍, ഷാജുമോന്‍ നെല്ലിയാമ്പതി ഫ്‌ളയിംഗ് സ്‌ക്വാഡ് എസ്എഫ്ഒ കെ.പ്രമോദ്, ബിഎഫ്ഒമാരായ ഉണ്ണികൃഷ്ണന്‍, വിനീത്, ഫിറോസ്, ദേവദാസ,് എന്നിവരാണ് പിടികൂടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

പുതിയ വാര്‍ത്തകള്‍

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.