Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പരാധീനതകളുടെ പര്യായമായി കല്‍മണ്ഡപം സ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 10:24 pm IST
inPalakkad

പാലക്കാട് : സംസ്ഥാനത്തെ മിക്ക സ്‌ക്കൂളുകളും സൗകര്യത്താല്‍ ഉന്നത നിലവാരത്തിലെത്തുമ്പോള്‍ ജില്ലയിലെ പല ഗവ:യുപി, എല്‍പി സ്‌കൂളുകള്‍ ഇന്നും അവഗണനയുടെ കയത്തിലാണ്.

നഗരത്തിലെ സ്റ്റേഡിയം ബസ് സ്്റ്റാന്‍ഡിനു സമീപം ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കല്‍മണ്ഡപം എയുപി സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് മുന്നോട്ടു പോകുന്നത്. സ്‌കൂളില്‍ ഏഴു ക്ലാസികളിലായി നൂറില്‍താഴെ കുട്ടികളാണുള്ളത്. പ്രധാനാധ്യാപിക, അധ്യാപകര്‍, സ്വീപ്പര്‍ പോസ്റ്റുകളിലായി പത്തോളം പേര്‍ ഇവിടെയുണ്ട് കാലപഴക്കത്താല്‍ മേല്‍ക്കൂരയും ചുമരും നിലംപൊത്താറായ സ്ഥിതിയിലാണ്.

കഴിഞ്ഞ വര്‍ഷം മേല്‍ക്കൂര തകര്‍ന്നു വീണെങ്കിലും സ്‌കൂള്‍ വിട്ടതിനുശേഷമാണ് സംഭവം. മഴക്കാലമായാല്‍ ഇഴജന്തുകളുടെ ശല്യം ഏറെയാണ്. വേനല്‍ക്കാലത്ത് സ്‌കൂള്‍ പരിസരത്തെ ചെടികളില്‍ തീപ്പിടിക്കുന്നതും നിത്യ സംഭവമാണ്. വളപ്പിനകത്ത് ജൈവ അജൈവമാലിന്യം വേര്‍തിരിക്കുന്നതിന് സംവിധാനമുണ്ടെങ്കിലും അത് പ്രവര്‍ത്തനരഹിതമാണ്. കുട്ടികള്‍ക്ക് ഉച്ചകഞ്ഞി വിതരണം ഉണ്ടെങ്കിലും അസൗകര്യത്താല്‍ നിലത്തിരുന്നാണ് അവര്‍ കഴിക്കാറുള്ളത്.

സ്‌കൂളിനുമുന്നിലെ അഴുക്കുചാലിനുമുകളില്‍ സ്ലാബില്ലാത്തതും അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ഇതു സംബന്ധിച്ച് നഗരസഭക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. സ്‌കൂളിനു മുന്‍വശത്തെ റോഡ് മുറിച്ചു കടക്കുന്നതിന് സീബ്രാ ലൈനോ ബോര്‍ഡുകളോ ഇല്ല. നഗരത്തില്‍ നിന്നും പൊള്ളാച്ചി, കോയമ്പത്തൂര്‍ ഭാഗങ്ങളിലേക്കുള്ള റോഡായതിനാല്‍ മിനിറ്റില്‍ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്.

മുന്‍ വശത്തെ പഴയ ഹൃദയതീയറ്ററിനുമുന്നിലുള്ള സംരക്ഷണ ഭിത്തിയില്ലാത്ത ട്രാന്‍സ്‌ഫോര്‍മറും അപകടം വിളിച്ചു വരുത്തുന്നു. ഇതു സംബന്ധിച്ച് പല തവണ പരാതി നല്‍കിയെങ്കിലും അതികൃതരുടെ ഭാഗത്തുനിന്നും അനക്കമുണ്ടായില്ല. പല വിദ്യാലയങ്ങളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് അതിനെ മറികടക്കാനാണ് സ്‌കൂള്‍ അധികൃതരുടെ ശ്രമം.

സേവന തല്പരരായ അധ്യാപകരുടെയും പിടിഎയുടെയും അശ്രാന്ത പരിശ്രമമാണ് സ്‌കൂളിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. മാങ്കാവ്, കല്‍മണ്ഡപം, ശെല്‍വപാളയം, വാലിപറമ്പ്, കല്‍വാക്കുളം ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെയുള്ള വിദ്യാര്‍ത്ഥികളിലേറെയും.

കുട്ടികളുടെ രക്ഷക്കും സ്‌കൂളിന്റെ സംരക്ഷണത്തിനും അധികൃതര്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

Cricket

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

Kerala

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

പുതിയ വാര്‍ത്തകള്‍

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.