കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ് റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രത്തില്‍ ഒരുക്കിയ ഇരിപ്പിട സജ്ജീകരണത്തിന്റെ ഉദ്ഘാടനം അസോസിയേഷന് ചെയര്മാന് ഡോ. എ.വി. അനൂപ് നിര്‍വഹിച്ചു.
കൗണ്‍സിലര്‍ എം.എം. പത്മാവതി, കമാല്‍ വരദൂര്‍, ഷെവ. സി.ഇ. ചാക്കുണ്ണി, ടി.പി. വാസു, ശ്യാം ശശിധരന് സി. എം. ഭരതന്, കെ.ജെ. ജോയി, എം.വി. മാധവന്, സുരേഷ് പി വൈദിക്, സി. സി. മനോജ്, കെ.സി. മാത്യു, എം.എം. സെബാസ്റ്റ്യന്‍, എം.വി. മുജീബ് റഹ്മാന്, പി. ഐ. അജയന്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: