Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ശശി പെരുംമ്പടപ്പില്‍byശശി പെരുംമ്പടപ്പില്‍
Jun 8, 2026, 06:51 am IST
inEntertainment

പറവൂര്‍: വെള്ളിത്തിരയില്‍ ചിരിയുടെ വസന്തം തീര്‍ക്കുമ്പോഴും സിനിമയുടെ തിളക്കങ്ങള്‍ക്കപ്പുറം മണ്ണിനെയും കൃഷിയെയും അതിരറ്റ് സ്നേഹിച്ച ഒരു സാധാരണ കര്‍ഷകന്‍ കൂടിയായിരുന്നു സലിം കുമാര്‍. കൃഷിയിടങ്ങളിലിറങ്ങി വിയര്‍പ്പൊഴുക്കാന്‍ മടിയില്ലാത്ത സലിം കുമാര്‍, കൃഷിയെ ജീവിതദര്‍ശനമായി കണ്ട വ്യക്തി. മണ്ണുമായി ചേര്‍ന്ന് ജീവിക്കുന്നതിലാണ് യഥാര്‍ത്ഥ സന്തോഷമെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

രാസവളങ്ങളുടെ അമിത ഉപയോഗത്തിനെതിരെ നിലപാടെടുത്ത സലിം കുമാര്‍ ജൈവകൃഷിയോടാണ് കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നത്. വീട്ടാവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍ സ്വന്തം കൃഷിയിടത്തില്‍ നിന്ന് ലഭിക്കണമെന്ന ആശയവും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. കൃഷിയോടുള്ള ഈ അഭിനിവേശം അദ്ദേഹത്തിന്റെ ജീവിത ശൈലിയിലും പ്രകടമായിരുന്നു. കൃഷിയിടങ്ങളില്‍ സമയം ചെലവഴിക്കുന്നതായിരുന്നു അദ്ദേഹത്തിന് പ്രിയം. മണ്ണില്‍ ഇറങ്ങി ജോലിചെയ്യുന്നതാണ് മാനസിക സന്തോഷം നല്‍കുന്നതെന്ന് അദ്ദേഹം പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.

യുവതലമുറ കൃഷിയില്‍ നിന്ന് അകന്നുപോകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്ന സലിം കുമാര്‍, കൃഷിയെ ആദരവോടെ കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുവേദികളില്‍ സംസാരിച്ചിരുന്നു. കൃഷിക്കാരുടെ പ്രശ്‌നങ്ങളോടും അദ്ദേഹം എന്നും സഹാനുഭൂതി പുലര്‍ത്തി. കാലാവസ്ഥാ വ്യതിയാനം, ഉത്പാദനച്ചെലവ് വര്‍ദ്ധിക്കല്‍, വിലത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ സമൂഹം ഗൗരവമായി കാണണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. താരമെന്ന വിശേഷണത്തേക്കാള്‍ കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍ മണ്ണിന്റെ മണമറിഞ്ഞ ജീവിതമാണ് നയിച്ചത്.

 

Tags: condolence messageActor Salimkumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.