Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരി മൈസൂര്‍ റെയില്‍വേ അട്ടിമറി ശ്രമത്തിനെതിരെ ആശാന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 04:43 pm IST
in Kannur

ഇരിട്ടി: തലശ്ശേരി മൈസൂര്‍ റയില്‍വേ നടപടികള്‍ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 145.5 കിലോമീറ്റര്‍ മാത്രം ദൂരം വരുന്ന തലശ്ശേരി മൈസൂര്‍ റയില്‍വേ ലൈന്‍ ഒരിക്കലും പ്രാവര്‍ത്തികമാവാത്ത രീതിയിലുള്ള പ്രൊപ്പോസലുകള്‍ പഠന വിധേയമാക്കി ഈ പദ്ധതിക്ക് തുരങ്കം വെക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നിട്ടിറങ്ങാന്‍ ഇന്നലെ ഇരിട്ടിയില്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഇതിന്റെ ആദ്യ നടപടി എന്ന നിലയില്‍ കേന്ദ്ര റയില്‍വേ മന്ത്രിയെ കണ്ടു വിശദമായ ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ ബിഓടി വ്യവസ്ഥയില്‍ ഈ പ്രോജക്ട് പൂര്‍ത്തിയാക്കാനുള്ള പ്രൊപ്പോസലുകളും സമര്‍പ്പിക്കും.

നിലമ്പൂര്‍ നഞ്ചന്‍കോഡ്, തലശ്ശേരി മാന്തവാടി മൈസൂര്‍, തലശ്ശേരി സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ എന്നീ പാതകള്‍ ഒരിക്കലും പ്രാവര്‍ത്തികമല്ല. ഈ സാഹചര്യത്തില്‍ ദൂരം കുറഞ്ഞതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഏറെയൊന്നുമില്ലാത്തതുമായ ആക്ഷന്‍ കൗണ്‍സിലിന്റെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരമുള്ള റൂട്ട് തന്നെയാണ് പ്രയോഗികമായത്. നിക്ഷിപ്ത താത്പര്യങ്ങള്‍ തള്ളിക്കളഞ്ഞു ജനപ്രതിനിധികളും സര്‍ക്കാരും ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ തയാറാവണമെന്നും യോഗത്തില്‍ പറഞ്ഞു.

ഓരോ ജനപ്രതിനിധിയും ഓരോ തരത്തില്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് ഇപ്പോള്‍ വിവിധ വിധത്തിലുള്ള സര്‍വേകള്‍ നടക്കുന്നത്. എന്നാല്‍ ആക്ഷന്‍ കൗണ്‍സില്‍ തങ്ങളുടെ സര്‍വേയിലൂടെ കണ്ടെത്തിയ തലശേരി, കൂത്തുപറമ്പ്, ശിവപുരം, പഴശ്ശി, തില്ലങ്കേരി, പായം, എടൂര്‍, കരിക്കോട്ടക്കരി, വാണിയപ്പാറ, മൈസൂര്‍ തുടങ്ങിയ റൂട്ട് മാത്രമാണ് ഏതു തരത്തില്‍ നോക്കിയാലും പ്രായോഗികം. കര്‍ണ്ണാടക സര്‍ക്കാരും ഈ ലൈനിനോട് പൂര്‍ണ്ണ സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.

നിവേദനം കൊണ്ട് അനുകൂലമായ തീരുമാനം ഉണ്ടാവുന്നില്ലെങ്കില്‍ വിപുലമായ പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ യോഗം തീരുമാനിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ആക്ടിങ് ചെയര്‍മാന്‍ അഡ്വ.പി.സി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കലവൂര്‍ ജോണ്‍സണ്‍, കണ്‍വീനര്‍മാരായ പി.പി.അബ്ദുള്‍കാദര്‍, എന്‍.പി.രവീന്ദ്രന്‍, വിജയന്‍ ചാത്തോത്ത്, പായം ബാബുരാജ്, എസ്.ബാബു എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.