മോണ്‍ട്രിയാല്‍: കാനഡയിലെ മോണ്‍ട്രിയാല്‍ നഗരത്തില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1,900 കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
ദുരിത മേഖലയില്‍ കഴിയുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുമെന്ന് മേയര്‍ ഹാന്‍സ് ഗ്രുന്‍വാള്‍ഡ് അറിയിച്ചു. അടിയന്തര സഹായത്തിനായി കനേഡിയൻ പട്ടാളത്തിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്.
















