Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൊളാവിപ്പാലത്ത് വെളിച്ചെണ്ണ നിര്‍മ്മാണയൂണിറ്റില്‍ തീപ്പിടിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 10:21 pm IST
in Kozhikode

പയ്യോളി: കൊളാവിപ്പാലത്ത് വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റില്‍ തീപ്പിടിത്തം. കൊളാവിപ്പാലത്തിനും കോട്ടയ്‌ക്കലിനുമിടയിലുള്ള റോളക്‌സ് അല്‍ഫവെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റിലാണ് തീ പിടിത്തമുണ്ടായത്. തീ പിടിത്തത്തില്‍ കമ്പനിയുടെ ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ 3 മണി യോടെയാണ് അഗ്നിബാധയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നി ബാധയ് ക്ക് കാരണമെന്ന് കമ്പനി ഉടമ പറഞ്ഞു. രാത്രി ഷിഫ്റ്റില്‍ 10 തൊഴിലാളികള്‍ പുലര്‍ച്ചെ ഒന്നരവരെ ജോലി ചെയ്തിരുന്നു. ജോലി അവസാനിപ്പിച്ച് തൊഴിലാളികള്‍ മൂന്നു മണിയോടെ കമ്പനി അടച്ച് ക്വാര്‍ട്ടേഴ്‌സിലേയ്‌ക്ക് പോയതിനാല്‍ ആളപായമൊന്നുമുണ്ടായില്ല. വെളുപ്പിനു നടക്കാനിറങ്ങിയ നാട്ടുകാരാണ് തീപ്പിടിച്ചത് കണ്ടത്. ഉടനെ പയ്യോ ളി പോലീസിലുംവടകര ഫയര്‍ ഫോഴ്‌സിലും വിവരം അറിയിച്ചു. കൊപ്രയും വെളിച്ചണ്ണ യും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് ആദ്യം തീപ്പിടുത്തമുണ്ടായിതെന്നു കരുതുന്നു.വെളിച്ചെണ്ണയ്‌ക്കും കൊപ്രച്ചാക്കുകള്‍ക്കും തീ പടര്‍ന്നുപിടിച്ചതോടെ ഉയരത്തില്‍ തീ ആളികത്താന്‍ തുടങ്ങി.

വടകര, പേരാമ്പ്ര, താമരശ്ശേരി, മീഞ്ചന്ത, നാദാപുരം, തുടങ്ങിയ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും എത്തിയ 12 ഓളം ഫയര്‍ യൂണിറ്റുകള്‍ ഏറെ പണിപ്പെട്ടാണ് തീയണച്ചത്. തീപ്പിടുത്തത്തെത്തുടര്‍ന്ന് ഒരു ലോറി പൂര്‍ണ്ണമായും കത്തി നശിച്ചു. പിണ്ണാക്ക് കയറ്റിയ ലോറിയാണ് നശിച്ചത്. മറ്റു രണ്ടു ലോറികള്‍ നാട്ടുകാര്‍ പുറത്തേയ്‌ക്ക് മാറ്റുകയായിരുന്നു. കമ്പനിയ്‌ക്ക് പുറത്തേക്ക് തീ വ്യാപിച്ചില്ല. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റിലേക്കോ, വെളിച്ചെണ്ണ ശേഖരിച്ചുവച്ച വലിയ ടാങ്കുകളിലേക്കോ തീ പടര്‍ന്നില്ല.

പയ്യോളി നഗരസഭാ വൈസ് ചെയര്‍മാന്‍ മഠത്തില്‍ നാണു. കൗണ്‍സിലര്‍ മാരായ പടന്നയില്‍ പ്രഭാകരന്‍, ചെറിയാവി സുരേഷ്ബാബു തുടങ്ങിയവരും നാട്ടുകാരും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പയ്യോളി പോലീസും സുര ക്ഷാ നടപടികള്‍ക്ക് നേതൃത്വം നല്‍കി. അരക്കോടിയുടെ നഷ്ടം കണക്കാക്കുന്നുണ്ട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.