Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

റേഷന്‍ സാധന സൂക്ഷിപ്പ്; നിയമനടപടി സ്വീകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 10:00 pm IST
inKozhikode

കോഴിക്കോട്: വെള്ളയില്‍ കേന്ദ്ര വെയര്‍ ഹൗസിംഗ് കോര്‍പറേഷനില്‍ (സിഡബ്ല്യുസി) പുതുതായെടുത്ത ഗോഡൗ ണില്‍ സിവില്‍ സപ്ലൈസിന്റെ റേഷന്‍ സാധനങ്ങള്‍ ഇറക്കുന്നതിന് തൊഴിലാളി കളും വെയര്‍ഹൗസ് മാനേജ്‌മെന്റും നടത്തുന്ന നീക്കത്തിനെതിരെ നിയമപര മായി മുന്നോട്ടുപോകാന്‍ തീരുമാനം. കളക്ടറേറ്റില്‍ നടന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും തൊഴിലാളി സംഘ ടനാപ്രതിനിധികളുടേയും യോഗത്തിലാണ് തീരുമാനം.

സിഡ ബ്ല്യുസിയിലെ തൊഴിലാ ളികള്‍ക്ക് മാത്രമേ ചുമട്ട് ജോലി നല്‍കാവൂ എന്ന നിലപാടില്‍ തൊഴിലാളി സംഘടനകള്‍ ഉറച്ചു നില്‍ക്കുകയാ യിരുന്നു. ഇതേതുടര്‍ന്നാണ് റേഷന്‍ വിതരണം മുടങ്ങാന്‍ ഇടയുണ്ടെന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ നിര്‍ബന്ധി തമായതെന്ന് എ.ഡി.എം ടി. ജെനില്‍കുമാര്‍ വ്യക്തമാക്കി.

കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമമ നുസരിച്ച് രണ്ടു മാസത്തേക്കുള്ള റേഷന്‍ സാധനങ്ങള്‍ സിവില്‍ സപ്ലൈസ് നേരിട്ട് സൂക്ഷിക്കേണ്ടതുണ്ടെന്ന സാഹചര്യ ത്തിലാണ് വെള്ളയിലെ സിവില്‍ സപ്ലൈസ് ഗോഡൗണ്‍ വാടകയ്‌ക്കെടുത്തത്. ഇടനില ക്കാരെ ഒഴിവാക്കിക്കൊണ്ട് ഭക്ഷ്യവിതരണം സുഗമവും കാര്യക്ഷമവുമാക്കാന്‍ വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

നിലവില്‍ വെള്ളയില്‍ ഗോഡൗണില്‍ ജോലി ചെയ്യുന്ന പത്ത് കയറ്റിറക്ക് തൊഴിലാളികളെ ഡിഡബ്ല്യുസിയിലേക്ക് മാറ്റാനുള്ള ലേബര്‍ ഓഫീസറുടെ തീരുമാനത്തെ സിഡബ്ല്യൂഡി തൊഴിലാളികള്‍ അംഗീകരിച്ചിരുന്നില്ല.

മുമ്പ് പലവട്ടം അനുരഞ്ജന ചര്‍ച്ചകള്‍ നടത്തി യിരുന്നെങ്കിലും അവയൊന്നും ഫലവ ത്തായിരുന്നില്ല. തുടര്‍ന്ന് യൂണിയന്‍ സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചി രുന്നെങ്കിലും കോടതി നിരാകരിക്കുക യായിരുന്നു.

സിഡബ്ല്യുസി ഗോഡൗണിന് അഡ്വാന്‍സ് ഇനത്തില്‍ സിവില്‍ സ്‌പ്ലൈസ് തുക അടച്ചിരുന്നെങ്കിലും തര്‍ക്കം കാരണം ഇതുവരെ സാധനങ്ങള്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. സപ്ലൈകോ റീജിയണല്‍ മാനേജര്‍ വി.വി. സുനില, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.വി. പ്രഭാകരന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ വിപിന്‍ലാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.