Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തലസ്ഥാന ജില്ലയ്‌ക്ക് 96.39 ശതമാനം വിജയം; സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് നൂറുമേനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 11:16 pm IST
inThiruvananthapuram

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ തലസ്ഥാന ജില്ലക്ക് 96.39 ശതമാനം വിജയം. ജില്ലയില്‍ 38,851 പേര്‍ പരീക്ഷ എഴുതിയതില്‍ 37,448 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 97 സ്‌കൂളുകള്‍ക്കാണ് ഇത്തവണ നൂറുമേനി വിജയം നേടാനായത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 47 ഉം എയ്ഡഡ് സ്‌കൂളുകളില്‍ 14 ഉം അണ്‍എയ്ഡ് സ്‌കൂളുകളില്‍ 35 ഉം രണ്ട്് സ്‌പെഷ്യല്‍ സ്‌കൂളുമാണ് നൂറുമേനി വിജയം കരസ്ഥമാക്കിയത്. സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ ജഗതി ഗവ. വിഎച്ച്എസ്എസ് ആന്‍ഡ് ടിഎച്ച്എസ് എസ് ഫോര്‍ ദി ഡഫ് സ്‌കൂളും ജഗതി ഗവ.ബ്‌ളൈന്‍ഡ് സ്‌കൂളും ഇക്കൊല്ലവും നൂറുമേനി വിജയം ഉറപ്പാക്കി.

കഴിഞ്ഞ വര്‍ഷം 96.62 ആയിരുന്നു വിജയശതമാനം. 0.24 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം വിജയശതമാനത്തിലുണ്ടായിട്ടുള്ളത്. ജില്ലയില്‍ പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. 1645 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 1628 കുട്ടികള്‍ വിജയിച്ചു. 98.97 ശതമാനം വിജയം സ്‌കൂള്‍ നേടിയത്. 90 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.

ജില്ലയില്‍ ആകെ 2151 പേരാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ 642 ഉം നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ 712 ഉം ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ 797ഉം പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസിന് അര്‍ഹരായി.

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ 12089 പേര്‍ പരിക്ഷ എഴുതിയതില്‍ 11772 പേര്‍ വിജയിച്ചു. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ 14300 പേര്‍ പരീക്ഷയെഴുതിയതില്‍ 13554 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ 12462 പേരില്‍ 12122 പേരാണ് വിജയിച്ചത്.

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ വിവിധ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവരുടെ എണ്ണം: ഒന്നാം ഭാഷ – പേപ്പര്‍ ഒന്ന് (4824),ഒന്നാം ഭാഷ പേപ്പര്‍ രണ്ട് (7591), ഇംഗ്ലീഷ് (5421), മൂന്നാം ഭാഷ (4133), സോഷ്യല്‍ സയന്‍സ്(2474), ഫിസ്‌ക്‌സ്(4093), കെമിസ്ട്രി (2497), ബയോളജി(3720), ഗണിതശാസ്ത്രം (880), വിവരസാങ്കേതികവിദ്യ(6246)

ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ല: ഒന്നാം ഭാഷ – പേപ്പര്‍ ഒന്ന് (6476),ഒന്നാം ഭാഷ പേപ്പര്‍ രണ്ട് (9285), ഇംഗ്ലീഷ് (5025), മൂന്നാം ഭാഷ (4791), സോഷ്യല്‍ സയന്‍സ്(3382), ഫിസിക്‌സ്(5638), കെമിസ്ട്രി (3550), ബയോളജി(5068), ഗണിതശാസ്ത്രം (1037), വിവരസാങ്കേതികവിദ്യ(6017)

നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ല: ഒന്നാം ഭാഷ – പേപ്പര്‍ ഒന്ന് (5920),ഒന്നാം ഭാഷ പേപ്പര്‍ രണ്ട് (8787), ഇംഗ്ലീഷ് (5073), മൂന്നാം ഭാഷ (4369), സോഷ്യല്‍ സയന്‍സ്(2916), ഫിസ്‌ക്‌സ്(5080), കെമിസ്ട്രി (3373), ബയോളജി(4709), ഗണിതശാസ്ത്രം (1007), വിവരസാങ്കേതികവിദ്യ (7032).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.