Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അത്യുഷ്ണവും കുടിവെള്ള ക്ഷാമവും; ജനജീവിതം തളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 11:11 pm IST
in Thiruvananthapuram

വര്‍ക്കല: അത്യുഷ്ണവും ശുദ്ധജല ദൗര്‍ലഭ്യവും വര്‍ക്കല ഉള്‍പ്പെടുന്ന ജില്ലയുടെ വടക്കന്‍മേഖലയിലെ ജനജീവിതം താറുമാറാക്കി. ചൂട് ക്രമാതീതമായി വര്‍ധിച്ചതോടെ നിര്‍ജലീകരണമുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ജനങ്ങളെ വലയ്‌ക്കുകയാണ്. വേനല്‍ക്കാല ചികിത്സതേടുന്നവരുടെ തിരക്ക് വര്‍ധിച്ചു.

ലവണ നഷ്ടം, നിര്‍ജലീകരണം എന്നിവയുടെ പാര്‍ശ്വഫലങ്ങളുമായാണ് അധികംപേരും ചികിത്സതേടുന്നത്. പലരും വിവിധയിനം ചര്‍മരോഗങ്ങള്‍ക്കും ഇരയാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ടു ശരീരത്തില്‍ ഏല്‍ക്കുന്നതിനാല്‍ ചര്‍മത്തില്‍ പലവിധ അസ്വസ്ഥതകളും ഉണ്ടാകുന്നു. ചൂടുകുരു, പൊള്ളല്‍, തൊലിപ്പുറത്തെ നിറഭേദം എന്നിവയാണ് ഇതിലേറെയും. ദാഹം, വിളര്‍ച്ച, ക്ഷീണം, രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചില്‍ എന്നിവയും അനുഭവപ്പെടാറുണ്ട്.

താപനില 40 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമ്പോഴാണ് പ്രതിരോധശേഷി കുറഞ്ഞവരില്‍ സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. സാധാരണ കടുത്തചൂടും കുടിവെള്ളക്ഷാമവും കൂടുതല്‍ അനുഭവപ്പെടുന്നത് മെയ് മാസത്തിലാണ്. ഇപ്പോഴത് ജനുവരി ഫെബ്രുവരി മാസം മുതല്‍ ശക്തമായി.

വര്‍ക്കലയിലും പരിസരങ്ങളിലും ശക്തമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. വാമനപുരം നദിയില്‍ ജലലഭ്യത കുറഞ്ഞതോടെ വര്‍ക്കലയിലെ കുടിവെള്ള വിതരണം അവതാളത്തിലായി. ഉയര്‍ന്ന പ്രദേശങ്ങളില്‍ രഘുനാഥപുരത്തെ ടാങ്കില്‍ നിന്ന് ടാങ്കറുകളില്‍ വെള്ളം എത്തിച്ചിരുന്നുവെങ്കിലും ജലക്ഷാമംമൂലം അതും മുടങ്ങി.

വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള ഏക ജലസ്രോതസ് വാമനപുരം നദിയാണ്. നീരൊഴുക്ക് കുറഞ്ഞതോടെ നദിയിലെ പലഭാഗങ്ങളിലുമുള്ള കയങ്ങളിലെ വെള്ളമാണ് പുരവൂര്‍ പുഴക്കടവിലുള്ള പമ്പിംഗ് സ്റ്റേഷനിലെ കിണറുകളില്‍ എത്തിക്കുന്നത്. അവിടെനിന്നുമാണ് ജലം രഘുനാഥപുരത്തെ ഓവര്‍ ഹെഡ് ടാങ്കില്‍ എത്തിക്കുന്നത്. ശേഷം ടാങ്കറുകളിലും പൈപ്പ് ലൈന്‍ വഴിയും ഒരുദിവസം വിതരണം ചെയ്താല്‍ വീണ്ടും വെള്ളം ലഭിക്കണമെങ്കില്‍ നാലുംഅഞ്ചും ദിവസം കാത്തിരിക്കണം.

ഒരുദിവസം രണ്ടായിരം കോടി ലിറ്റര്‍ ജലമാണ് വര്‍ക്കലയില്‍ വേണ്ടിവരുന്നത്. ഇപ്പോഴതിന്റെ പത്തിലൊന്ന് പോലും ലഭ്യമല്ല. വെള്ളം ലഭിക്കുന്നില്ലെന്ന നൂറുകണക്കിന് പരാതികളാണ് ദിവസവും വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ലഭിക്കുന്നത്. ജലക്ഷാമം രൂക്ഷമായിട്ടും പരിഹരിക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.

നിരവധി പൊതുകിണറുകളും ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും വറ്റിവരണ്ട് ഉപയോഗശൂന്യമായി. ഇവ വൃത്തിയാക്കാനോ തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും സംരക്ഷിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

പുതിയ വാര്‍ത്തകള്‍

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.