Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

നൂറുമേനിയുടെ മികവില്‍ രാജന്‍ മാഷിന്റെ ശ്രദ്ധയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 10:01 pm IST
inKozhikode

കോഴിക്കോട്: എല്ലാ പരിശ്രമങ്ങളും വെറുതെയായിപ്പോകുമായിരുന്നു രാജന്‍ മാഷുടെ ആ ദിവസത്തെ ശ്രദ്ധയില്ലായിരുന്നുവെങ്കില്‍. എസ്എസ്എല്‍സി പരീക്ഷയില്‍ സം സ്ഥാനത്തു ഏറ്റവും അധി കം വിദ്യാര്‍ത്ഥികളെ പരീ ക്ഷ എഴുതിച്ച് നൂറു ശതമാനം വിജയം നേടി ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഗേള്‍സ് എച്ച്എസ്എസ് മിന്നുന്ന വിജയം നേടിയതില്‍ നിര്‍ണ്ണായക പങ്ക് രാജന്‍ മാഷിന് തന്നെ.

മാര്‍ച്ച് 16ന് നടന്ന ഫിസിക്‌സ് പരീക്ഷ. പരീക്ഷ തുടങ്ങാറായിട്ടും ഒരു വിദ്യാര്‍ത്ഥിനി മാത്രം എത്തിയില്ലെന്നത് രാജന്‍ മാഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒളവണ്ണയിലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ മകള്‍ വീട്ടിലിരുന്ന് പഠിക്കുകയാണെന്ന വിവരമാണ് ലഭിച്ചത്. ഫിസിക്‌സ് പരീക്ഷ നാളെയല്ല ഇന്നാണെന്നും പരീക്ഷക്ക് പതിനഞ്ചു മിനുട്ട് മാത്രമേ ശേഷിക്കുന്നുള്ളുവെന്നും രാജന്‍ മാഷ് അമ്മയെ അറിയിച്ചു.

ഓട്ടോറിക്ഷയില്‍ കയറി ഉടന്‍ സ്‌കൂളിലേക്ക് പുറപ്പെടാനാവശ്യപ്പെട്ട അദ്ധ്യാപകന്‍ ബൈക്കില്‍ വിദ്യാര്‍ത്ഥിനിയെ പെട്ടെന്ന് സ്‌കൂളിലെത്തിക്കാന്‍ ഒളവണ്ണയിലേക്ക് പുറപ്പെട്ടു. രാജന്‍ മാഷുടെ ശ്രദ്ധയും മറ്റദ്ധ്യാപകരുടെ പരിശ്രമവുമാണ് വിദ്യാര്‍ത്ഥിനിയെ കൃത്യ സമയത്ത് പരീക്ഷാ ഹാളിലെത്തിക്കാന്‍ കഴിഞ്ഞത്. ഇല്ലെങ്കില്‍ ഇപ്പോള്‍ നേടിയ നൂറുമേനി ഒരു സ്വപ്നമായി അവശേഷിക്കുമായിരുന്നു. എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ഫിസിക്‌സിന് വിദ്യാര്‍ ത്ഥിനിക്ക് ബി. ഗ്രേഡ് നേടാന്‍ കഴിഞ്ഞു.

4 എ പ്ലസ്, മൂന്ന് എ, ഒരു ബി പ്ലസ്, ഒരു സി എന്നിങ്ങനെയായിരുന്നു മറ്റു ഗ്രേഡുകള്‍.

സ്‌കൂളിന്റെ വിജയമികവ് അറിഞ്ഞ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടി, മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും, ആനന്ദക്കണ്ണീര്‍ പൊഴിച്ചും വിദ്യാര്‍ത്ഥിനികളും, വിദ്യാര്‍ത്ഥിനികളെ വാരിപ്പുണര്‍ന്ന് അദ്ധ്യാപകരും രക്ഷിതാക്കളും ആഘോഷത്തില്‍ പങ്കെടുത്തു.

ആടിയും പാടിയും ആഘോഷിക്കുന്നതിനിടയില്‍ ‘വിജയം ഞങ്ങടെ വിജയം സംസ്ഥാനത്തെ മികച്ച വിജയം’ തുടങ്ങുന്ന വരികളില്‍ ആര്‍പ്പു വിളികളും, ആരവങ്ങളും സ്‌കൂളിനകത്തളങ്ങളില്‍ മുഴങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.