Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എസ്എസ്എല്‍സി: സംസ്ഥാനത്ത് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 09:52 pm IST
in Kottayam

കടുത്തുരുത്തി: എസ്എസ്എല്‍സി ഫലം പുറത്ത് വന്നപ്പോള്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയ്‌ക്ക് 98.96% വിജയം. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ലയായി കടുത്തുരുത്തി്.

ആകെ പരീക്ഷയെഴുതിയ 3618 പേരില്‍ 3595 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് ഇക്കുറി 3618 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 16 ഗവണ്‍മെന്റ് സ്‌കൂളുകളില്‍ 11 സ്‌കൂളുകളിലും 24 എ്‌യ്ഡഡ് സ്‌കൂളുകളില്‍ 15 സ്‌കൂളുകളിലും 2 അണ്‍എയ്ഡ് സ്‌കൂളില്‍ ഒരു സ്്കൂളിലും 100 ശതമാനം വിജയമാണ് കരസ്ഥമാക്കിയത്. 2 സ്‌പെഷ്യല്‍ സ്‌കൂളുകളിലും നൂറ് ശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്‌കൂളില്‍ 27 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി അഭിമാനകരമായ നേട്ടം കൈവരിച്ചത്.

ആകെയുള്ള 46 സ്‌കൂളുകളില്‍ 29 സ്‌കൂളുകള്‍ക്കും 100 ശതമാനം വിജയമാണുള്ളത്. 207 വിദ്യാര്‍ത്ഥികള്‍ക്ക് എപ്ലസുകളും 212 വിദ്യാര്‍ത്ഥികള്‍ക്ക് 9 വിഷയങ്ങള്‍ക്കും എപ്ലസ് നേടാനായി. ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയത് സ്‌കൂള്‍ കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളാണ്. 22 വിദ്യാര്‍ത്ഥികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്. കുറവിലങ്ങാട് ഡി പോള്‍ സ്‌കൂളിന് 21 എപ്ലസ്സും, ലഭിച്ചു. 1799 ആണ്‍കുട്ടികളും 1822 പെണ്‍കുട്ടികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇവരില്‍ 980 പേര്‍ മലയാളം മീഡിയത്തിലും 1641 പേര്‍ ഇംഗ്ലീഷ് മീഡിയത്തിലുമാണ് പഠനം നടത്തിയത്. ഗവണ്‍മെന്റ് സ്‌കുളുകളുടെ കൂട്ടത്തില്‍ ഇത്തവണയും പതിവ് തെറ്റിക്കാതെ തലയോലപ്പറമ്പ് എ.ജെ. ജോണ്‍ മെമ്മോറിയല്‍ സ്‌കൂളിലാണ് കൂടുതല്‍ കുട്ടികളെ പരീക്ഷയ്‌ക്ക് ഇരുത്തി നൂറ് ശതമാനം വിജയം നേടിയത്. 154 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. വിദ്യാഭ്യാസ ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളുകളുകളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകകടനമാണ് കാഴ്‌ച്ച വെച്ചത്. പല സര്‍ക്കാര്‍ സ്‌കൂളുകളിലും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാളും വര്‍ദ്ധിച്ചു. 27 എ പ്ലസ്സുകളാണ് ലഭിച്ചത്. ഒരോ വിദ്യാര്‍ത്ഥികള്‍ വിതം പരീക്ഷയില്‍ പരാജയപ്പെട്ടത് മൂലം പത്ത് സ്‌കൂളുകള്‍ക്കാണ് നൂറ് മേനി നഷ്ടപ്പെട്ടത്.

2015 ല്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനം നേടിയിരുന്നു. 2016 ല്‍ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ വിജയം നേടിയത് ഗവ. വിഎച്ച്എസ്എസ് കടുത്തുരുത്തി, ഗവ. എച്ച്എസ്എസ് കടപ്പൂര്, ഗവ. എച്ച്എസ്എസ് കാണക്കാരി, ഗവ വിഎച്ച്എസ്എസ് പെരുവ, ഗവ. വിഎച്ച്എസ്എസ് ഗേള്‍സ് പെരുവ, ഗവ. വിഎച്ച്എസ്എസ് ബോയ്‌സ് തലയോലപ്പറമ്പ്, എ ജെ ജോണ്‍ മെമ്മോറിയല്‍ ഗേള്‍സ് തലയോലപ്പറമ്പ്, ഗവ. എച്ച്എസ്എസ ഗേള്‍സ് വൈക്കം, ഗവ. എച്എസ്എസ് ടി വി പുരം, ഗവ. വിഎച്ച്എസ്എസ് വൈക്കം വെസ്റ്റ്, ഗവ. വിഎച്ച്എസ് വയല. എയ്ഡഡ് തലത്തില്‍ എച്ച്എസ്എസ് ആയാംകുടി, സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ് കടുത്തുരുത്തി, സെന്റ് തോമസ് എച്ച്എസ്എസ് കല്ലറ, സെന്റ് ജോണ്‍സ് എച്ച്എസ്എസ് കാഞ്ഞിരത്താനം, എന്‍എസ്എസ് എച്ച്എസ്എസ് കാട്ടാംപാക്ക്, ജിഎംവിഎച്ച്എസ്എസ് കാരിക്കോട്, ഇമ്മാനുവല്‍ എച്ച്എസ്എസ് കോതനല്ലൂര്‍, സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ് കുടവെച്ചൂര്‍, സെന്റ് മേരീസ് ജിഎച്ച്എസ് കുറവിലങ്ങാട്, സെന്റ് മേരീസ് എച്ച്എസ്എസ് കുറവിലങ്ങാട്, സെന്റ് സേവ്യേഴ്‌സ് വിഎച്ച്എസ്എസ് കുറുപ്പന്തറ, വികെവിഎം എന്‍എസ്എസ് എച്ച്എസ മാഞ്ഞൂര്‍, ഹോളീഗോസ്റ്റ് എച്ച്എസ് മുട്ടുചിറ, വിബിഎസ്എന്‍ എച്ചഎസ്എസ് ഞീഴൂര്‍, എന്‍എസ്എച്ച്എസ് വെച്ചൂര്‍, അണ്‍എയ്ഡഡില്‍ ഡിപോള്‍ എച്ച്എസ്എസ് നസ്രത്ത്ഹില്‍. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നീര്‍പ്പാറ അസ്സീസി സ്്കൂളിനും, മണ്ണക്കനാട് ഒഎല്‍സി സ്‌കൂളുമാണ് 100 ശതമാനം വിജയം നേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.