Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മലിനീകരണമല്ലെന്ന് സിഡബ്ല്യുആര്‍ഡിഎം റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 09:35 pm IST
in Kozhikode

കോഴിക്കോട്: മാനാഞ്ചിറയില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയത് ജലമലിനീകരണം കൊണ്ടല്ലെന്ന് സിഡബ്ല്യുആര്‍ഡിഎമ്മിന്റെ പരിശോധനാ റിപ്പോര്‍ട്ട്. എന്നാല്‍ ചിറയിലെ ജലത്തില്‍ ബാക്ടീരിയയുടെയും പിഎച്ചിന്റെയും അളവ് കൂടുതലായിട്ടുണ്ടെങ്കിലും ഇത് മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നതിന് കാരണമല്ലെന്നാണ് റിപ്പോര്‍ട്ട്. സിഡബ്ല്യുആര്‍ഡിഎം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി.എസ്. ഹരികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് സിഎംഎഫ്ആര്‍ഐ വെറ്ററിനറി പത്തോളജിസ്റ്റ് ഡോ. കൃപേഷ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം മീനിന്റെ സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുത്തു.

സാമ്പിള്‍ കൊച്ചിയിലെ സിഎംഎഫ്ആര്‍ഐ ലാബിലേക്ക് അയച്ചു. ജീവനുള്ള മത്സ്യങ്ങളെയാണ് പരിശോധനയ്‌ക്കായി സംഘം എടുത്തിട്ടുള്ളത്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ എട്ടുദിവസമെടുക്കുമെന്ന് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞന്‍ ഡോ. പി.കെ. അശോകന്‍ പറഞ്ഞു. ഈ പരിശോധനയിലൂടെ മാത്രമേ മത്സ്യത്തിന് എന്തുതരം അസുഖമാണ് പിടിപെട്ടെതെന്ന് കണ്ടെത്താന്‍ സാധിക്കുയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ഇപ്പോള്‍ കുറഞ്ഞതായാണ് സംഘത്തിന്റെ വിലയിരുത്തല്‍.

ചൊവ്വാഴ്ച മാനാഞ്ചിറയുടെ സെക്യൂരിറ്റി ജീവനക്കാരാണ് കുളത്തിന്റെ പല ഭാഗത്തും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് കണ്ടെത്തിയത്. വിവരം കോര്‍പറേഷനില്‍ അറിയിച്ചതിനെതുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി ചത്ത മത്സ്യങ്ങളെ നീക്കി. തുടര്‍ന്ന് കോര്‍പറേഷന്‍ സിഡബ്ലുആര്‍ഡിഎമ്മിനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മാനാഞ്ചിറയിലെ വെള്ളം കുടിവെള്ള ആവശ്യത്തിന് പമ്പ് ചെയ്യുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.

പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇവിടെ നിന്നും പമ്പിംഗ് പുനരാരംഭിക്കുകയുള്ളു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ബേപ്പൂര്‍, ചെറുവണ്ണൂര്‍ ടാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നും നീലച്ചിറയില്‍ നിന്നുമാണ് നഗരസഭാ പരിധിയിലേക്കുള്ള വെള്ളമെത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും; ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍

Kerala

മിനിമം താങ്ങുവില വര്‍ദ്ധന: നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം: കര്‍ഷക മോര്‍ച്ച

Kerala

എല്‍ നിനോ നേരത്തെ രൂപപ്പെടാം; കാലവര്‍ഷത്തെ ബാധിക്കുമെന്ന് ആശങ്ക

യുനസ്‌കോ ചെയര്‍ സമ്മേളന പ്രതിനിധികള്‍ സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയോടൊപ്പം
Kerala

ദക്ഷിണേഷ്യന്‍ റൗണ്ട് ടേബിള്‍ സമ്മേളനം അമൃതയില്‍

Kerala

‘മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല’ അധികാരക്കസേര ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറി, ഞങ്ങൾ പേടിച്ചോടില്ല- എസ്എൻഡിപി

പുതിയ വാര്‍ത്തകള്‍

പൂർവിക സ്വത്ത് ലാഭവും ഭാഗ്യാനുഭവങ്ങളും! സമ്പൂർണ്ണ രാശിഫലം (17 മെയ് 2026) – AI ജ്യോതിഷം

തിരുവനന്തപുരം- ദല്‍ഹി രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം; ആളപായമില്ലെന്നാണ് പ്രാഥമിക വിവരം

എയര്‍പോര്‍ട്‌സ് അതോറിറ്റി ലോജിസ്റ്റിക്‌സ് കമ്പിനിയില്‍ സെക്യൂരിറ്റി സ്‌ക്രീനര്‍ ഒഴിവുകള്‍

ഭാരത ഇമാമിന് യുകെ കോടതി ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു

സിബിഎസ്ഇ 9, 10 ക്ലാസുകളില്‍ ഇനിമുതല്‍ മൂന്ന് ഭാഷകള്‍ പഠിക്കണം

രാഹുല്‍ വിദേശയാത്രാ വിവരങ്ങള്‍ ഔദ്യോഗികമായി പങ്കുവയ്‌ക്കുന്നില്ല: റിജിജു

‘ഇത്രയും സന്തോഷമുള്ള ദിവസമുണ്ടായിട്ടില്ല’ ഭോജ്ശാലയിലേക്ക് ഭക്തരെത്തിത്തുടങ്ങി

ആഭ്യന്തരം നല്‍കും; ചെന്നിത്തല വഴങ്ങി, ഇനി മന്ത്രിമാര്‍ക്കായി പിടിവലി, സത്യപ്രതിജ്ഞ നാളെ

യുവതീ പ്രവേശം, സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷിക്കണം; പ്രക്ഷോഭകേസുകള്‍ പിന്‍വലിക്കണം: ബിജെപി

സമാഹൃത അബോധത്തിലെ സമാനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.