Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പോസ്റ്റല്‍ഉരുപ്പടികള്‍ വരാന്തയില്‍, പോസ്റ്റ്മാന്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 10:28 pm IST
in Kottayam

മുണ്ടക്കയം: മൂവായിരത്തോളം പോസ്റ്റല്‍ ഉരുപ്പടികള്‍ പോസ്റ്റോഫീസ് വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോസ്റ്റ്മാനെ അറസ്റ്റ് ചെയ്തു. കൂട്ടിക്കല്‍, പോസ്റ്റോഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറ്റിപ്ലാങ്ങാട്(മുക്കുളം)സബ്‌പോസ്റ്റോഫീസിന്റെ പിന്‍വശത്തെ വരാന്തയിലാണ് ചാക്കില്‍ നിറച്ച നിലയില്‍ സൂക്ഷിച്ച ഉരുപ്പടികള്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ നാട്ടുകാര്‍ കെട്ടിടത്തിന്റെ പിന്‍വശത്ത് മറ്റൊരാവശ്യത്തിനായി കയറിയപ്പോഴാണ് ചാക്കില്‍ പോസ്റ്റല്‍ ഉരുപ്പടികള്‍കണ്ടത്. ആധാര്‍ കാര്‍ഡ്, പോസ്റ്റല്‍ ബാലറ്റുപേപ്പറുകള്‍, വിവിധ ബാങ്കുകളില്‍ വിവിധ തസ്തികള്‍ക്കുളള നിയമന ഉത്തരവു അറിയിപ്പുകള്‍, കോടതി സമന്‍സ്,പൊലീസ്അടക്കം വിവിധ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും അയച്ചിരിക്കുന്ന രേഖകള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ.എസ്.ബിജിമോള്‍ എംഎല്‍എ എന്നിവര്‍ അയച്ച കത്തുകള്‍, ബാങ്ക് ചെക്കുകള്‍ ഉള്‍പ്പെടെയുളള വിവിധ തപാല്‍ ഉരുപ്പടികളാണ് ഇവിടെ ആളുകള്‍ക്കു വിതരണം ചെയ്യാതെ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി വന്നിട്ടുളള ഉരുപ്പടികളാണ് ഇവ.

സംഭവവുമായി ബന്ധപ്പെട്ടു പോസ്റ്റോഫീസിലെ താത്കാലിക പോസ്റ്റുമാന്‍ മുണ്ടക്കയം, ചെളിക്കുഴി,കൊച്ചുപറമ്പില്‍, കെ,ആര്‍ അരുണ്‍കുമാറി(23)നെ പെരുവന്താനം പൊലീസ് അറസ്റ്റുചെയ്തു. രാവിലെ തപാല്‍ ഉരുപ്പടികള്‍ കണ്ട നാട്ടുകാര്‍ പഞ്ചായത്തംഗം ഐ.സി.വിപിന്‍, പഞ്ചായത്ത് പ്രസിഡന്റ് നെച്ചൂര്‍ തങ്കപ്പന്‍ എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ അറിയിച്ചതനുസരിച്ച് പെരുവന്താനം എസ്‌ഐ പി.ജെ.വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കുറ്റിപ്ലാങ്ങാട് സര്‍ക്കാര്‍ സ്‌കൂള്‍, പോസ്റ്റോഫീസിന്റെ സമീപത്തു താമസിക്കുന്നയാളുകളുടെയും കൊക്കയാര്‍ ഗ്രാമപഞ്ചായത്താഫിസിലേക്കുളള ഉരുപ്പടികളും വിതരണം ചെയ്തിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.

സംഭവം സംബന്ധിച്ചു താന്‍ നേരിട്ടെത്തി പ്രാഥമിക അന്വേഷണം നടത്തിയതായും താത്കാലിക പോസ്റ്റുമാന്‍ കുറ്റക്കാരനാണെന്നു മനസ്സിലാക്കിയതായും ചങ്ങനാശ്ശേരി പോസ്റ്റല്‍ സൂപ്രണ്ട് സാജന്‍ ഡേവിഡ് അറിയിച്ചു.

സംഭവം സംബന്ധിച്ചു വിശദമായ അന്വേഷണത്തിനു മുണ്ടക്കയം പോസ്റ്റല്‍ ഇന്‍സപെക്ടര്‍ ആര്യ.വി.മോഹനനെ ചുമതലപ്പെടുത്തി. ഒരാഴ്ചക്കുളളില്‍ വിശദമായ റിപ്പോര്‍ട്ടു ലഭിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി ദിവസവേതനത്തിനാണ് അരുണ്‍കുമാര്‍ ജോലി ചെയ്തുവരുന്നത്. ഇക്കാലയളവില്‍ പോസ്റ്റോഫീസില്‍ എത്തിയിട്ടുളള രജിസ്‌റ്റേഡ് ഉരുപ്പടികള്‍, മണി ഓര്‍ഡറുകള്‍ സ്പീഡ്‌പോസ്റ്റ് ഉരുപ്പടികള്‍ സംബന്ധിച്ചു ആളുകളെ നേരില്‍കണ്ടു അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് അറിയിച്ചു. അറസ്റ്റിലായ അരുണ്‍കുമാറിനെ ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.