Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രധാനമന്തി ആവാസ് യോജന നഗരസഭ അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 09:21 pm IST
in Alappuzha

ആലപ്പുഴ: 2022 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ആലപ്പുഴ നഗരസഭ ആസൂത്രിതമായി അട്ടിമറിക്കുന്നു. ഗുണഭോക്താക്കള്‍ക്ക് യഥാസമയം പണം അനുവദിക്കാതെയാണ് പദ്ധതി അട്ടിമറിക്കുന്നത്.

ഒരു വീട് നിര്‍മ്മിക്കുന്നതിന് മൂന്ന് ലക്ഷം രൂപയാണ് അനുവദിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഒന്നര ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍, നഗരസഭ, ഗുണഭോക്താവ് എന്നിവര്‍ അന്‍പതിനായിരം രൂപ വീതവുമാണ് പദ്ധതി വിഹിതം. അലപ്പുഴ നഗരത്തില്‍ ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് പദ്ധതി പ്രകാരം വീട് അനുവദിച്ചത്.

കരാര്‍ ഒപ്പിട്ട് അയ്യായിരം രൂപ അടച്ചവര്‍ക്ക് മുപ്പതിനായിരം രൂപ അടിത്തറ നിര്‍മ്മിക്കുന്നതിന് നഗരസഭയില്‍ നിന്ന് അനുവദിച്ചിരുന്നു. അടിത്തറ കെട്ടിയ ശേഷം ഫോട്ടോയെടുത്ത് നല്‍കുന്നവര്‍ക്ക് ഏഴു ദിവസത്തിനകം അടുത്ത ഗഡു നല്‍കണമെന്നാണ് വ്യവസ്ഥ.

എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും പണം നല്‍കാതെ ഗുണഭോക്താക്കളെ നെട്ടോട്ടമോടിക്കുകയാണ്. പദ്ധതിക്കായി ലഭിച്ച ഫണ്ട് നഗരസഭ വകമാറ്റിയോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

പലരും ഉണ്ടായിരുന്ന കൂരകള്‍ പൊളിച്ച ശേഷമാണ് വീട് നിര്‍മ്മാണം ആരംഭിച്ചത്. വാടക വീടുകളിലും, ബന്ധു വീടുകളിലുമാണ് ഇവര്‍ കഴിയുന്നത്. മഴക്കാലം തുടങ്ങും മുന്‍പ് പണി പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയാണ് ഇതോടെ തകര്‍ന്നത്.

ഭരണ പ്രതിപക്ഷ ഭേദമന്യെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കൗണ്‍സിലര്‍മാര്‍ തയ്യാറാകുന്നുമില്ല. സ്ത്രീകള്‍ക്കു മുന്‍ഗണന നല്‍കിയുള്ള പദ്ധതിക്ക് രാജ്യത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനാലാണ് ഭരണപ്രതിപക്ഷ മുന്നണികള്‍ ചിറ്റമ്മ നയം സ്വീകരിക്കുന്നത്.

പാവപ്പെട്ടവരെ ലക്ഷ്യമാക്കിയുള്ള ഈ വലിയ പദ്ധതിയെ നഗരസഭ ഭരണാധികാരികള്‍ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

Kerala

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.