റായ്‌പൂര്‍: സുഖ്മയിലെ നക്‌സല്‍ ആക്രമണവുമായി ബന്ധപ്പെട്ട് 11 പരെ കസ്റ്റഡിയിലെടുത്തതായി ഛത്തീസ്ഗഡ് പോലീസ് അറിയിച്ചു.
ഏപ്രില്‍ 24ന് നടന്ന നക്‌സല്‍ ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ഏഴിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകല്‍ ലഭിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് ഡിഐജി പി. സുന്ദര്‍രാജ് പറഞ്ഞു. സുഖ്മ മേഖലയിലുള്ളവരാണ് പിടിയിലായിട്ടുള്ളത്.
















