Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെനാബ് നദിക്കു കുറുകെ ‘ഈഫല്‍ ഗോപുരം’ പണിത് ഇന്ത്യന്‍ റെയില്‍വേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 07:59 pm IST
in India

ന്യൂദല്‍ഹി: ചെനാബ് നദിക്കു മുകളില്‍ ഈഫല്‍ ടവറിനെ തോല്‍പ്പിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ലോകത്തിലെ ഏറ്റവും വലിയ നദീപാലം എന്ന സവിശേഷ നേട്ടത്തിനു തുടക്കം കുറിച്ചപ്പോള്‍ റെയില്‍വേ അറിയിക്കുന്നു, ഈ പാലത്തിന് ഈഫല്‍ ഗോപുരത്തേക്കാള്‍ 35 അടി നീളം കൂടുതലുണ്ട്.

പാലത്തിന്റെ പണി ആരംഭിച്ചു കഴിഞ്ഞു. ജമ്മുകശ്മീരിലെ കൗരി എന്ന സ്ഥലത്താണ് ചെനാബ് നദിക്കു മുകളിലൂടെയുള്ള ഈ റെക്കോഡു പാലം. നിര്‍മാണച്ചെലവു കണക്കാക്കുന്നത് 1100 കോടി രൂപ.

നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം. 24,000 ടണ്‍ സ്റ്റീലാണ് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനിനു സഞ്ചരിക്കാന്‍ പാകത്തിനാണ് നിര്‍മാണ രീതി. ബക്കലിനേയും കൗരിയേയും യോജിപ്പിക്കുന്ന പാലത്തിന്റെ ദൈര്‍ഘ്യം 1.3 കിലോമീറ്റര്‍.

ഉദ്ധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ പ്രൊജക്റ്റിലെ വളരെ നിര്‍ണായകമായ ഭാഗമാണിത്. ഈ പദ്ധതിയിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നതും ഈ പാലത്തിന്റെ നിര്‍മാണമാണ്. പണി പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യയിലെ എന്‍ജിനീയറിങ് മികവിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമായി ഇതുമാറുമെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്.

2019ല്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ചൈനയില്‍ ബീപന്‍ നദിക്കു കുറുകെ 275 മീറ്റര്‍ നീളമുള്ള ഷുയിബൈ പാലത്തിനാണ് ഇപ്പോള്‍ റെക്കോഡ്. രണ്ടു വര്‍ഷത്തിനകം ചൈനീസ് റെക്കോഡു തകരുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ പറയുന്നത്.

കാറ്റിന്റെ വേഗത്തിനനുസരിച്ച് ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കുന്നതടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. മണിക്കൂറില്‍ 90 കിലോമീറ്ററില്‍ ക ൂടുതല്‍ വേഗത്തില്‍ കാറ്റടിച്ചാല്‍ ട്രാക്കില്‍ ചുവപ്പു തെളിയും, ട്രെയിന്‍ മുന്നോട്ടു നീങ്ങില്ല.

ജമ്മുകശ്മീരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്‌ഫോടനങ്ങളെ ചെറുക്കാന്‍ പറ്റിയ 63 മില്ലീമീറ്റര്‍ ഘനത്തിലുള്ള സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. പില്ലറുകളുടെ നിര്‍മാണവും സ്‌ഫോടനങ്ങളെ അതിജീവിക്കാന്‍ പാകത്തിനാണ്. പാലത്തിന്റെ സുരക്ഷയ്‌ക്കായി ആകാശ നിരീക്ഷണ സംവിധാനമുണ്ടാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

News

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

Kerala

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

Kerala

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

പുതിയ വാര്‍ത്തകള്‍

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.