Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഉദയനാപുരം പഞ്ചായത്തില്‍ ഭൂഗര്‍ഭജലം ചോര്‍ത്തുന്നു ഭൂരിഭാഗം കിണറുകളും വറ്റിവരണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 09:53 pm IST
inKottayam

തലയോലപ്പറമ്പ്: ഉദയനാപുരം പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോള്‍ ഭൂഗര്‍ഭജലം ഊറ്റിയെടുക്കാന്‍ ലക്ഷ്യമിട്ട് ജലസംഭരണ പ്ലാന്റ് നിര്‍മ്മാണം തകൃതി. പഞ്ചായത്തിലെ 11-ാം വാര്‍ഡിലാണ് കരമണല്‍ ഖനനത്തിനെടുത്ത നൂറ് അടിയിലേറെ താഴ്ചയുള്ള കുഴികളുടെ വശങ്ങള്‍ കരിങ്കല്‍കൊണ്ട് കെട്ടിയെടുത്ത് ജലസംഭരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സ്വകാര്യവ്യക്തി നിര്‍മ്മാണം നടത്തുന്നത്. ദിവസേന 50 ഓളം തൊഴിലാളികളാണ് ഇവിടെ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നൂറ് അടിയോളം താഴ്ചയുള്ള കുഴികളുടെ ആഴം വീണ്ടും മോട്ടറുകള്‍ ഉപയോഗിച്ച് കൂട്ടിയാണ് ഭൂഗര്‍ഭജലം ശേഖരിക്കാനുള്ള ജോലികള്‍ പുരോഗമിക്കുന്നത്.

പഞ്ചായത്തില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും വര്‍ദ്ധിച്ചതോതിലുള്ള ചരല്‍മണല്‍ ശേഖരമുള്ളതുകൊണ്ട് നല്ല ശുദ്ധജല സാധ്യത ലക്ഷ്യമിട്ടാണ് കരമണല്‍ ലോബികള്‍ പുതിയ വിപണതന്ത്രവുമായി താവളമുറപ്പിച്ചിരിക്കുന്നത്. പ്രധാന റോഡുകളില്‍ നിന്നും അകന്നുള്ള ഇവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുറംലോകം അറിഞ്ഞിട്ടില്ല. പാരിസ്ഥിതിക സന്തുലിതാവസ്ഥയ്‌ക്ക് വന്‍ ഭീഷണി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായും അവഗണിച്ചാണ് കരമണല്‍ ലോബികളുടെ പുതിയ നീക്കം.

ഉദയനാപുരം പഞ്ചായത്തില്‍ മാത്രം കരമണല്‍ ഖനനം മൂലം നൂറ് അടിയോളം താഴ്ചയുള്ള 300ഓളം കുഴികളുണ്ട്. പ്രദേശത്തെ കിണറുകളെക്കാള്‍ ആഴം കരമണല്‍ ഖനനം നടത്തിയ മിക്ക കുഴികള്‍ക്കുമുണ്ട്. ഇതുകാരണം പഞ്ചായത്തില്‍ ഏതാണ്ട് ഭൂരിപക്ഷം കിണറുകളും വറ്റിവരണ്ടു. ഉറവയായി കിണറുകളില്‍ എത്തിച്ചേരേണ്ട വെള്ളം മുഴുവന്‍ കരമണല്‍ ലോബികള്‍ കുഴികളുടെ ആഴം വര്‍ദ്ധിച്ചിപ്പിച്ച് ഊറ്റിയെടുക്കുകയാണെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു.

2012 ല്‍ ഉദയനാപുരം പഞ്ചായത്തില്‍ കരമണല്‍ ഖനനം നടത്തുന്നതിന് ജിയോളജി വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കരമണല്‍ ഖനനത്തിന് ശേഷം രൂപപ്പെടുന്ന കുഴികള്‍ പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന വ്യവസ്ഥ അഞ്ചുവര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മിക്കവരും പാലിച്ചിട്ടില്ല. കരമണല്‍ ഖനനം നടത്തിയ ഭൂമികള്‍ ബിനാമി പേരുകളിലേക്ക് ആധാരം നടത്തി ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും കരമണല്‍ ലോബികള്‍ രക്ഷപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മഴക്കാലങ്ങളില്‍ വെള്ളം നിറഞ്ഞ കുഴികളില്‍ വീണ് നിരവധി അപകട മരണങ്ങള്‍ വെള്ളൂര്‍ അടക്കമുള്ള പഞ്ചായത്തുകളിലുണ്ടായിട്ടുണ്ട്. 1967ലെയും 2015ലെയും കേരള മൈന്‍ മിനറല്‍ കണ്‍സ്ട്രക്ഷന്‍ ചട്ടങ്ങള്‍ പ്രകാരം ജലസ്രോതസുകളില്‍ നിന്നും കരമണല്‍ ഖനനം ചെയ്യുന്ന സ്ഥലവുമായി 50 മീറ്റര്‍ ദൂരപരിധി വേണമെന്ന നിബന്ധനകളും ഇവിടെ പാലിച്ചിട്ടില്ല. ഈ നിയമങ്ങളെല്ലാം ഉദ്യോഗസ്ഥ രാഷ്‌ട്രീയ ലോബികളെ വിലയ്‌ക്കെടുക്ക് കരമണല്‍ ലോബി സ്വന്തം ഇഷ്ടപ്രകാരം ചെയ്യുകയായിരുന്നു.

അതേസമയം, പഞ്ചായത്തില്‍ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ കരമണല്‍ ഖനനം നടത്തിയ എല്ലാ കുഴികളും മൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കരമണല്‍ ഖനനം നടത്തിയ കുഴികള്‍ പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവര്‍ക്ക് നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടികളും ഇനിയുമുണ്ടായിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പി ക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.