Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

‘സമൂഹത്തെ നിലനിര്‍ത്തുന്നത് ഗൃഹസ്ഥാശ്രമികള്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 09:44 pm IST
inAlappuzha

സത്രവേദിയില്‍ പ്രഭാഷണം കേള്‍ക്കാനെത്തിയ ഭക്തജനങ്ങളുടെ തിരക്ക്

അമ്പലപ്പുഴ: സമൂഹത്തെ നിലനിര്‍ത്തുന്നത് ഗൃഹസ്ഥാശ്രമികളാണെന്ന് രുഗ്മിണീസ്വയംവരം എന്ന വിഷയത്തില്‍ കണ്ടമംഗലം നന്ദകുമാര്‍ പറഞ്ഞു. ബ്രഹ്മചാരിക്കും സംന്യാസിക്കും ജന്മം നല്‍കിയത് ഗൃഹസ്ഥാശ്രമിയായിരുന്നു. സത്സന്താനം ഉണ്ടാകുക എന്നതാണ് വിവാഹത്തിന്റെ പ്രത്യേകത.

മനുഷ്യകുലം ധര്‍മ്മനിഷ്ഠയോടെ നില്‍നില്‍ക്കാന്‍ സത്സന്താനങ്ങളുണ്ടാകണം. ഭഗവാന്റെ വിവാഹസമയം ശുകബ്രഹ്മര്‍ഷി ശിവപാര്‍വ്വതിമാരുടെ ദാമ്പത്യമാണ് ഉപദേശിച്ചത്. വാക്കും അര്‍ത്ഥവും തമ്മില്‍ വേര്‍പെടാത്തതുപോലെയായിരുന്നു ശിവപാര്‍വ്വതിമാരുടെ ബന്ധം. ഇതിനെ അനുികരിച്ചായിരുന്നു പഴയകാലത്തെ ദാമ്പത്യവും. എന്നാല്‍ ഇന്ന് ഇതിനൊക്കെ കോട്ടം സംഭവിച്ചു കഴിഞ്ഞു.

സ്വാമി ആത്മസ്വരൂപാനന്ദ
പ്രഭാഷണം നടത്തുന്നു

മനുഷ്യനെ സൃഷ്ടിച്ചത് ബ്രഹ്മത്തെ അവലോകനം ചെയ്യാനാണെന്ന് മുചുകുന്ദസ്തുതിയില്‍ സ്വാമി ആത്മസ്വരൂപാനന്ദ പറഞ്ഞു. നിരവധി ജന്മങ്ങള്‍ക്കുശേഷമാണ് മനുഷ്യജന്മം ലഭിക്കുന്നത്. എന്നാല്‍ എന്റെ ശരീരം എന്ന അഹന്തയോടെയാണ് മനുഷ്യന്റെ ജീവിതം. ശരീരം പൂജിക്കപ്പെടാനുള്ളതല്ല.

ഇവിടെ നാമവും രൂപവും ഇല്ലാതാകുമെന്ന തിരിച്ചറിവ് മനുഷ്യന്‍അറിയുന്നില്ല. ഒരുകാലത്ത് അറിവില്‍ ആനന്ദിച്ചിരുന്നവരായിരുന്നു ഭാരതീയര്‍. ഭാസ് എന്നാല്‍ അറിവും രമതെ എന്നാല്‍ ആനന്ദിക്കുക എന്നുമാണ്. ഭാസിരമതെ എന്ന വാക്കില്‍ നിന്നുമാണ് ഭാരതം ഉണ്ടായത്.

ഇക്കാരണത്താല്‍ തന്നെ ഭരതന്റെ രാജ്യം ഭരിക്കുന്നതിനുമുമ്പേ ഭാരതം എന്നുതന്നെയായിരുന്നു. ഇത്രയെറെ അറിവുണ്ടായിരുന്ന നാട്ടിലാണ് ഇന്ന് ഭഗവാനെ മറന്നു ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാഗവത സത്രവേദിയല്‍ ഡോ. അമ്പലപ്പുഴഗോപകുമാര്‍
പ്രഭാഷണം നടത്തുന്നു

ഭഗവാന്‍ അര്‍ജ്ജുനന് നല്‍കിയവിഗ്രഹമാണ് അമ്പലപ്പുഴ ക്ഷേത്രത്തിലുള്ളതെന്ന് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ പറഞ്ഞു. ഭാഗവത സത്രത്തില്‍ നടന്നുവരുന്ന പ്രഭാഷണത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

ഭഗവാന്‍ അര്‍ജ്ജുനന് മൂന്നു വിഗ്രഹങ്ങള്‍ നല്‍കിയതില്‍ ഒന്ന് ഗുരുവായൂരും രണ്ട് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലും മറ്റൊന്ന് എരുമേലിയിലും പ്രതിഷ്ഠിച്ചു. എരുമേലി കൊള്ളക്കാര്‍ കയ്യടക്കിയപ്പോള്‍ ഇത് കുറിച്ചിയിലെ കരിംകുളം ക്ഷേത്രത്തില്‍ പ്രത്ഷ്ഠിക്കുകയായിരുന്നു.

ഇവിടെ നിന്നുമാണ് സാക്ഷാല്‍ പാര്‍ത്ഥസാരഥി വിഗ്രഹം അമ്പലപ്പുഴയ്‌ക്കു ലഭിച്ചത്. ഇതിനുശേഷമായിരുന്നു അമ്പലപ്പുഴ രാജ്യത്തിന്റെ വളര്‍ച്ചയും. കേരളത്തിലെ ജലമേളകളുടെ തുടക്കംതന്നെ അമ്പലപ്പുഴയില്‍ നിന്നുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.