Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭിന്നശേഷിക്കാര്‍ പഞ്ചായത്ത് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 09:41 pm IST
in Alappuzha

ഭിന്നശേഷിക്കാര്‍ അരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു

അരൂര്‍: പഞ്ചായത്ത് ബങ്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാര്‍ സാന്ത്വനം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അരൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബങ്ക് അനുവദിക്കണമന്നാവശ്യപ്പെട്ട് മാസങ്ങള്‍ മുമ്പ് ഭിന്നശേഷിക്കാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് കുത്തിയിരുപ്പ് സമരം നടത്തിയത്.രാവിലെ പത്തിന് ആരംഭിച്ച സമരം ഒരുമണിക്ക് സമാപിച്ചു. സമരം നടക്കുമ്പോള്‍ പഞ്ചായത്ത് ഭരണാധികാരികളോ, ജനപ്രതിനിധികളോ ആരും തന്നെ ഓഫീസില്‍ എത്തുകയോ സമരക്കാരുമായി സംസാരിക്കുകയോ ചെയ്തില്ല.

വീടിന്റെ അകത്തളങ്ങളില്‍ മാത്രം കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരായവര്‍ക്ക് ഉപജീവന മാര്‍ഗ്ഗമായി സോപ്പുപൊടി നിര്‍മ്മാണം തുടങ്ങിയിരുന്നു. ഇതിന്റെ വില്‍പ്പനയ്‌ക്കും ഇവരെ പുറം ലോകത്തേയ്‌ക്കും കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഭിന്നശേഷിക്കാരുടെ സംഘടനയായ സാന്ത്വനം ഫൗണ്ടേഷന്‍ രംഗത്തിറങ്ങിയത്. എന്നാല്‍ അരൂര്‍ പഞ്ചായത്ത് അധികൃതര്‍ ഭിന്നശേഷിക്കാരുടെ അപേക്ഷ പാടെ അവഗണിക്കുകയായിരുന്നു.

അരൂര്‍ ക്ഷേത്രം കവലയ്‌ക്കു സമീപം പുറമ്പോക്കില്‍ ഭിന്നശേഷിക്കാര്‍ക്കും പട്ടികജാതിക്കാരായ പാവപ്പെട്ടവര്‍ക്കുംവേണ്ടിയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ബങ്കുകള്‍ പഞ്ചായത്ത് നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള്‍ ഭിന്നശേഷിക്കാരെ മറികടന്ന് രാഷ്‌ട്രീയക്കാരുടെ ബിനാമികള്‍ക്കും ഉന്നതസാമ്പത്തിക സ്ഥിതിയുള്ളവര്‍ക്കും പതിച്ചു നല്‍കി.പഞ്ചായത്തിലെ തന്നെ ചില അംഗങ്ങളും ഇതിനു പിന്നിലുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ഒരാള്‍ ഒന്നില്‍ക്കൂടുതല്‍ ബങ്കുകള്‍ കയ്യടക്കി വച്ചിട്ടുള്ളതായും ഭിന്നശേഷിക്കാര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ പഞ്ചായത്തിന്റെ നിഷേധാത്മകമായ നിലപാടിനെതിരെ 23 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുവാനും തദ്ദേശ മന്ത്രി, ഭിന്നശേഷി കമ്മീഷണര്‍, കളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു. വി.ആര്‍.ദിലീപ് കുമാര്‍,അജി,വിന്‍സി,സുനിത,സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

Kerala

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

Kerala

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

India

ഈ പാർട്ടിയിൽ ഇനി തുടരാനാകില്ല ; തൃണമൂൽ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാർട്ടി ഒടുങ്ങുമോ ?

പുതിയ വാര്‍ത്തകള്‍

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും.

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.