Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പാണ്ടിമേളത്തിന്റെ രൗദ്രതാളം തീര്‍ക്കും ഇലഞ്ഞിത്തറ മേളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 09:08 pm IST
in Thrissur

തൃശൂര്‍: പതികാലത്തില്‍ തുടങ്ങി, ആസ്വദകനെ മേളഗോപുരത്തിന്റെ പരകോടിയിലെത്തിക്കുന്ന പാണ്ടിമേളം. പാണ്ടിമേളത്തിന്റെ രൗദ്രതാളമുയരുമ്പോള്‍, മീനച്ചൂടിനെ വകവയ്‌ക്കാതെ ആടിയുലയുന്ന പതിനായിരങ്ങള്‍. തൃശൂര്‍ പൂരത്തിന്റെ വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം.

പാറമേക്കാവ് വിഭാഗമാണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്. പൂരം കാണാനുള്ളതു മാത്രമല്ല, കേള്‍ക്കാനുള്ളത് കൂടിയാവുന്നത് ഈ മേളഗോപുരങ്ങള്‍ തീര്‍ക്കുമ്പോഴാണ്. ഇലഞ്ഞിച്ചോട്ടില്‍ തീര്‍ക്കുന്ന നാദവിസ്മയം. അതാണ് ഇലഞ്ഞിത്തറ മേളം.

രണ്ടരമണിക്കൂര്‍ നീളുന്ന മേളം സമാപിക്കുമ്പോഴേക്കും നാദത്തിന്റെ ദീപ്തഗോപുരം പണിതുയര്‍ത്തിക്കഴിഞ്ഞിരിക്കും. ജനലക്ഷങ്ങളെ ആഹ്‌ളാദ നിര്‍വൃതിയില്‍ ആറാടിച്ച്…! പെരുവനം കുട്ടന്‍ മാരാരാണ് ഇത്തവണയും ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണം വഹിക്കുന്നത്.

ക്ഷേത്ര മതില്‍ക്കകത്ത് പാണ്ടി പാടില്ലെന്നാണ് വിധി. തൃശൂര്‍പൂരം മാത്രമാണ് ഇതിന് അപവാദം. വടക്കുന്നാഥ ക്ഷേത്ര മതില്‍ക്കകത്തെ ഇലഞ്ഞിച്ചുവട്ടിലാണ് ഈ മേളം അരങ്ങേറുന്നത്.

മുന്നൂറിലേറെ കലകാരന്മാരാണ് ഈ ‘ഓര്‍ക്കസ്ട്ര’യില്‍ അണിനിരക്കുക…!ആദ്യ കോല്‍ ഒലുമ്പുമ്പോള്‍ ഗൃ…ധീം…പതിന്നാലിന്റെ ഇടവേളകളില്‍ കുറുങ്കുഴല്‍ നാദം നിറയും. വീണ്ടും ഒരു ഗൃ…ധീം…

ഇടവേളകള്‍ ചുരുങ്ങി വന്ന് സാവധാനം വിളംബകാലത്തിലേക്ക് കടക്കുന്നു. മേളത്തിന്റെ ആദ്യകാലമാണ് പതികാലം. നാല് കലാശമാണ് മേളത്തിലുടനീളം. നാലാം കാലത്തോടെ ആദ്യകലാശമായ നില. ഇതിലെ അക്ഷരങ്ങള്‍ ‘തകിട’. നില സമാപിക്കുന്നതോടെ താളവട്ടം ആരംഭിക്കുന്നു.

ഓരോ കാലത്തിനും മുറുക്കം കൂടിവരും. രണ്ടാം ഘട്ടം ‘തുറന്നുപിടിയ്‌ക്കല്‍’. ഇവിടെ കുറച്ചു കലാശങ്ങള്‍ കഴിയുന്നതോടെ മേളം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയായി. അതാണ് ‘എടുത്തുകലാശം’.

ഇവിടെയും ആവശ്യമുള്ള കലാശങ്ങള്‍ കഴിയുമ്പോള്‍ മേളം നാലാം ഘട്ടത്തിലേക്ക് കടക്കുന്നു. നാലാം ഘട്ടം ‘അടിച്ചു കലാശ’മാണ്. ഈ ഘട്ടത്തില്‍ കൊട്ട് ഏറെ ശക്തി പ്രാപിക്കുന്നു.

ഇതിന്റെ അന്ത്യത്തില്‍ മേളത്തിന്റെ സമാപനമായ നാലാം ഘട്ടമായി. ഇതിന് ‘കൂട്ടിത്തട്ട്’ എന്ന് പേര്‍. ഇവിടെയും നിശ്ചിത കാലങ്ങള്‍ കഴിഞ്ഞശേഷം അവസാനത്തേയും അഞ്ചാമത്തേയും ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.

പതിഞ്ഞ ത്രിപുടയുടെ രണ്ടാം ഘട്ടത്തില്‍ നില കലാശിക്കുമ്പോള്‍ മുന്‍നിരക്കാര്‍ ചെണ്ടയില്‍ കനത്ത നാദമാണ് പടുത്തുയര്‍ത്തുക. ചെണ്ട, കാല്‍മുട്ടുകൊണ്ടു താങ്ങിയാണ് ഈ കലാശമെന്നതിനാല്‍ ‘മുട്ടിന്മേല്‍ കയറിയ കാലം’ എന്നും പറയുന്നു.

മൂന്നാംഘട്ടതതിന്റെ നാലാം ഭാഗത്തെത്തുമ്പോള്‍, പതിന്നാന് അക്ഷരമുള്ള ‘നില’ ആരംഭിക്കുന്നു… ‘തകിര്‍തകിര്‍ത’ എന്നിങ്ങനെ. ഇതിന്റെ അന്ത്യത്തില്‍ മേളത്തിന്റെ സമാപനമായ നാലാം ഘട്ടമായി.

ഇതിന് ‘കൂട്ടിത്തട്ട്’ എന്ന് പേര്‍. ഇവിടെ നിശ്ചിത കാലങ്ങള്‍ കൊട്ടുന്നതോടെ മേളം അപരിമേയമായ മേളഗോപുരമായി മാറുന്നു. തുടര്‍ന്ന് ‘തീരുകലാശവും’ കൊട്ടിത്തീര്‍ക്കുന്നതോടെ പതിനായിരങ്ങള്‍ ആനന്ദപരകോടിയിലേക്കിയരുന്ന ഇലഞ്ഞിത്തറമേളത്തിന് പരിസമാപ്തിയാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

Kerala

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

Kerala

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

പുതിയ വാര്‍ത്തകള്‍

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.