സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതിയില്‍ ആകൃഷ്ടനായി വ്യക്തി നല്‍കിയത് 200 കോടി രൂപ!
പടിതാര്‍ സമുദായത്തിലെ 10000 പെണ്‍കുട്ടികള്‍ക്കാണ് സൂറത്ത് സ്വദേശിയായ ഇദ്ദേഹം 200 കോടി രൂപ സമ്മാന തുകയായി നല്‍കിയത്.
ഹരിയാനയില്‍ പാണിപട്ടില്‍ 2015 ജനുവരി 22നാണ് ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതിക്ക് മോദി തുടക്കം കുറിച്ചത്.
















