Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഭഗവദ്ഗീത സന്ദേശമെത്തിക്കുന്നതില്‍ പി.പരമേശ്വരന്റേത് സ്തുത്യര്‍ഹ സേവനം: സ്വാമി വിവിക്താനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2017, 11:42 pm IST
inThiruvananthapuram

തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ഗീതാവിചാരസത്രം ചിന്മയ മിഷന്‍ കേരള ഘടകം അദ്ധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. തന്റെ കര്‍മ്മ പഥത്തില്‍ ഏതൊരു ദൗത്യത്തിനും പരമേശ്വര്‍ജി പ്രമുഖ സ്ഥാനമാണ് നല്‍കിയിട്ടുളളത് പുതു തലമുറ ഗീതാ സന്ദേശ വാഹകരാകണമെന്നത് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ് . അതുകൊണ്ടുതന്നെ സമൂഹത്തില്‍ ഭഗവത് ഗീത സന്ദേശമെത്തിക്കുന്നതില്‍ അദ്ദേഹം സ്തുത്യര്‍ഹ സേവനമാണ് വഹിച്ചിട്ടുളളതെന്ന് വിവിക്താനന്ദ പറഞ്ഞു. ഭഗവത്ഗീത ഭാരതത്തിന്റെ അന്തഃസത്തയാണെങ്കിലും വിദേശ രാജ്യങ്ങളിലെ വിദ്യാലയങ്ങളില്‍ പാഠ്യവിഷയമാണെന്നും സ്വാമി വിവിക്താനന്ദ ചൂണ്ടിക്കാട്ടി.

ദേശസ്‌നേഹമല്ലാ വേണ്ടതെന്ന നിലപാടാണ് സോഷ്യലിസ്റ്റ് ഭരണാധികാരികള്‍ക്കുളളതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.വ്യക്തമായ ധാരണയില്ലാതെ സ്വാതന്ത്ര്യം കിട്ടിയതു മുതല്‍ ഇന്നുവരെ സോഷ്യലിസ്റ്റുകള്‍ വട്ടം തിരിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കെ. രഘുനാഥന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആഘോഷസമിതി അദ്ധ്യക്ഷന്‍ സുരേഷ് മോഹന്‍, ഡോ. കെ.യു. ദേവദാസ്, ഡോ.കെ.എന്‍. മധുസുദനന്‍ പിളള, ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ്. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭഗവത്ഗീത യുവജനതയ്‌ക്കും യുവത്വത്തിനും എന്ന വിഷയത്തെ ആസ്പദമാക്കി ഗൂരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് അസി. പ്രൊഫസര്‍ ഡോ. ലക്ഷ്മി ശങ്കര്‍, ഭഗവത്ഗീതയുടെ സമഗ്രമാനവ ദര്‍ശനം എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് അദ്ധ്യക്ഷന്‍ എന്‍. ഗോപാലകൃഷ്ണന്‍, ഭഗവത് ഗീതയും സാമൂഹിക സമരസതയുമെന്ന വിഷയത്തില്‍ പ്രജ്ഞാ പ്രവാഹ് അഖിലഭാരതീയ സംയോജക് ജെ. നന്ദകുമാര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.

ഡോ. ബി. അശോക് ആഘോഷസമിതി ചെയര്‍മാന്‍ പി. അശോക് കുമാര്‍, ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, സ്ഥാനീയ സമിതി അദ്ധ്യക്ഷന്‍ എം.വിജയന്‍ നായര്‍, ജില്ലാ സമിതി ഉപാദ്ധ്യക്ഷന്മാരായ പ്രൊഫസര്‍ എന്‍.പ്രസന്ന കുമാര്‍, പി.എസ്. പ്രസന്ന കുമാര്‍, കാര്യദര്‍ശി എസ്. രാജന്‍ പിളള, സഹകാര്യദര്‍ശി വി.എസ്. സജിത് കുമാര്‍, സമിതിയംഗം ഡോ.എസ്. ശ്രീകലാദേവി എന്നിവര്‍ സംസാരിച്ചു .

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

Hockey

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

Cricket

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.