Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അധികൃതരുടെ വാഗ്ദാനം പാഴ്‌വാക്കായി എരുമേലി ഡിപ്പോയില്‍ വിശ്രമകേന്ദ്രമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2017, 10:33 pm IST
in Kottayam

എരുമേലി: സംസ്ഥാനത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പൂര്‍ത്തീകരിക്കപ്പെട്ട ആദ്യത്തെ സംരംഭമെന്ന നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ ഇന്ന് പരാധീനതകളുടെ നടുവിലാണ്.

ബസിലും, കടകളിലും, കട തിണ്ണകളിലും വാടക റൂമുകളിലുമായി വിശ്രമിക്കുകയും, കിടന്നുറങ്ങുകയും ചെയ്യേണ്ട ഗതികേടിലാണ് ജീവനക്കാര്‍. 37 ബസുകളും,31 സര്‍വ്വീസുകളും, 200 ജീവനക്കാരുമായി കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ഡിപ്പോയില്‍ ജീവനക്കാര്‍ക്ക് വിശ്രമകേന്ദ്രമില്ല.വെള്ളമില്ലാത്ത ശൗചാലയം യാത്രക്കാര്‍ക്കെന്ന പോലെ ജീവനക്കാര്‍ക്കും ഒരു സ്മാരകമായി കഴിഞ്ഞു. ഡിപ്പോയുടെ ഓഫീസ് കെട്ടിടത്തിനു മുകളില്‍ ജീവനക്കാര്‍ക്ക് വിശ്രമകേന്ദ്രം നിര്‍മ്മിച്ച് നല്‍കാമെന്നസ്ഥലംഎംഎല്‍എയുടെയും ജില്ലാപഞ്ചായത്ത് അധികൃതരുടെയും വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി.തീര്‍ത്ഥാടന അവലോകന യോഗങ്ങളിലെല്ലാം ഉന്നയിക്കുന്ന ജീവനക്കാരുടെ ഈ ആവശ്യത്തെ ജനപ്രതിനിധികള്‍ കേള്‍ക്കുമെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായില്ല. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് ദേവസ്വം ബോര്‍ഡ് പാട്ടത്തിന് നല്‍കിയ സ്ഥലത്ത് പ്രവര്‍ത്തനമാരംഭിച്ച ഡിപ്പോയില്‍ പരാതികളും വിവാദങ്ങളും തുടര്‍ക്കഥയാണെങ്കിലും സര്‍വ്വീസുകളുടെ കാര്യത്തില്‍ റിക്കാര്‍ഡ് കളക്ഷന്‍ ലഭിക്കുന്ന ഡിപ്പോയാണിത്.ശബരിമല തീര്‍ത്ഥാടന വേളയില്‍ നൂറുകണക്കിനു ജീവനക്കാരാണ് ഇതിനു പുറമേ വന്നുപോകുന്നത്. ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ പോലും സ്ഥലമില്ലാതെ നട്ടംതിരിയുന്ന എരുമേലി ഡിപ്പോ സര്‍ക്കാരിനു തന്നെ നാണക്കേടാണുണ്ടാക്കുന്നത്.റോഡരികിലും ദേവസ്വം ഗ്രൗണ്ടിലുമായി ബസുകള്‍ കയറ്റിയിടുകയാണ് ജീവനക്കാര്‍. എരുമേലി ഡിപ്പോക്ക് കൂടുതല്‍ സ്ഥലം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ബന്ധപ്പെട്ടവര്‍ തുടര്‍ നടപടികള്‍ എടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

എരുമേലി പഞ്ചായത്തില്‍ കിടക്കുന്ന നൂറുകണക്കിനു ഏക്കര്‍ മിച്ചഭൂമി /സര്‍ക്കാര്‍/ പഞ്ചായത്ത് വക ഭൂമികള്‍ പിടിച്ചെടുത്ത് എരുമേലി ഡിപ്പോയുടെ വികസനത്തിന് വിനിയോഗിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

Kerala

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

News

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

Kerala

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Kerala

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.