Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നവഓലിജ്യോതിര്‍ദിനം ജില്ല സമ്മേളനം 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2017, 05:41 pm IST
in Wayanad

ബത്തേരി: നവഓലിജ്യോതിര്‍ദിനം-18 സര്‍വ്വമംഗളസുദിനമായി മെയ് 6-ന് വിവിധ പരിപാടികളോടെ ശാന്തിഗിരി ആശ്രമത്തില്‍ സമുചിതമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി ബത്തേരിയില്‍

നവഒലിജ്യോതിര്‍ദിനം വയനാട് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതശശി

ഉദ്ഘാടനം ചെയ്യുന്നു.

നടത്തിയ ജില്ല സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ശാന്തിഗിരി ആശ്രമം ഇന്‍ചാര്‍ജ്ജ് സ്വാമി മനുചിത്ത്ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണവും, വയനാട് ആശ്രമം ഇന്‍ചാര്‍ജ്ജ് സ്വാമി ആനന്ദജ്യാതിജ്ഞാനതപസ്വി ആത്മീയപ്രഭാഷണവും നടത്തി. നെന്മേനി ഗ്രാമപഞ്ചായത്ത് ആരോഗ്യം-വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ വി.ടി. ബേബി, മീനങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഒ.ടി. സജീവ്, ശാന്തിഗിരി ആശ്രമം വയനാട് ഏരിയ മാനേജര്‍ എന്‍. ശിവാനന്ദന്‍, ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാനകേന്ദ്രം ഏരിയ കണ്‍വീനര്‍ കെ.കെ. സനല്‍കുമാര്‍, ബ്രാഞ്ചാശ്രമം കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍, ശശി. പി.കെ., ശാന്തിഗിരി മാതൃമണ്ഡലം ഏരിയ കമ്മിറ്റി കണ്‍വീനര്‍ സുലോചന. പി, ശാന്തിഗിരി ശാന്തിമഹിമ ഏരിയ കോര്‍ഡിനേറ്റര്‍ നിധിന്‍. പി.ജെ, ശാന്തിഗിരി ഗുരുമഹിമ ഏരിയ കോര്‍ഡിനേറ്റര്‍ വന്ദിത. എസ്. എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ ദേശീയ അവാര്‍ഡുജേതാവും യുവകര്‍ഷകനുമായ ഷാജി. എന്‍.എം.നെയും, കേരള സര്‍ക്കാര്‍ അംബാസഡറും വിദ്യാര്‍ത്ഥി കര്‍ഷകനുമായ സൂരജ്. പി.എസി.നെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. മണ്ണറിഞ്ഞ്, മനസ്സറിഞ്ഞ്, വിത്തറിഞ്ഞ് കൃഷി ചെയ്യുന്നവനാണ് കര്‍ഷകന്‍ എന്ന് മണ്‍മറഞ്ഞുപോയ വിത്തുകളെ സംരക്ഷിക്കുന്ന യുവ ജൈവ കര്‍ഷകന്‍ ഷാജി. എന്‍.എം. തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അദ്ദേഹം 200-ല്‍ പരം കിഴങ്ങുവര്‍ഗ്ഗങ്ങളും ഔഷധ സസ്യങ്ങളും കൃഷിചെയ്തുവരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ ജൈവകൃഷിയെ പ്രോല്‍സാഹിപ്പിച്ചുവരുന്ന സൂരജ്. പി.എസ്. ഇന്നത്തെ യുവതലമുറക്ക് മാതൃകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.