Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ചാലക്കുടി സര്‍ക്കിള്‍ പരിധിയില്‍ നാഥനില്ലാത്തായിട്ട് രണ്ടരമാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 09:47 pm IST
inThrissur

ചാലക്കുടി: ജില്ലയിലെ തന്നെ ഏറ്റവും വലിയതും,പ്രധാനപ്പെട്ടതുമായ ചാലക്കുടി സര്‍ക്കിള്‍ പരിധിയില്‍ നാഥനില്ലാതതായിട്ട് രണ്ടര മാസം. സര്‍ക്കിള്‍ ഇന്‍സ്‌പെകടറായ എം.കെ.കൃഷ്ണന്‍ മെഡിക്കില്‍ ലീവിലാണ്. പകരം ചുമതലയല്ലാതെ പുതിയ സിഐയെ നിയമിക്കാന്‍ വകുപ്പ് തയ്യാറായിട്ടില്ല.

ദേശീയപാതയും,സംസ്ഥാന അതിര്‍ത്തി പ്രദേശവുമെല്ലാം ഉള്ള ഇവിടെ സര്‍ക്കിളിന്റെ പൂര്‍ണ സാന്നിധ്യമില്ലാതിരിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി പറയുന്നു. സാധാരണ സര്‍ക്കിളുകള്‍ക്ക് കീഴില്‍ മൂന്ന് പോലീസ് സ്റ്റേഷനാണെങ്കില്‍ ചാലക്കുടി സര്‍ക്കിളിന് കീഴില്‍ മലക്കപ്പാറ, അതിരപ്പിള്ളി, ചാലക്കുടി, കൊരട്ടി അടക്കം നാല് സ്റ്റേഷനുകളുണ്ട്.

ഈ കാലയളവില്‍ രണ്ട് തവണ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയെങ്കിലും ഇവിടെക്ക് പുതിയ ആളെ പോസ്റ്റ് ചെയ്യുവാന്‍ തയ്യാറായിട്ടില്ല. മാള സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ക്കാണ് ഇവിടെ ചുമതല. രണ്ട് സര്‍ക്കിള്‍ പരിധി നോക്കി നടത്തുവാന്‍ അദ്ദേഹം വളരെ ബുദ്ധിമുട്ടുകയാണ്. സംസ്ഥാന അതിര്‍ത്തി പ്രദേശമായ മലക്കപ്പാറ വരെ നീണ്ടു കിടക്കുന്ന ഇവിടെ മേലധികാരി ഇല്ലാതിരിക്കുന്നത് കേസുകളെ ബാധിക്കുന്നതായി പോലീസുകാര്‍ തന്നെ പറയുന്നു.

സര്‍വ്വീസിലെ പ്രോമഷനും, സീനിയര്‍ ഉദ്യോഗസ്ഥരുമായുള്ള ചില പ്രശ്‌നങ്ങളുമാണ് നിലവിലെ സിഐ മെഡിക്കില്‍ ലീവിന് പോകുവാന്‍ കാരണമെന്നാണ് സൂചന. സാധാരണ മൂന്ന് മാസമാണ് മെഡിക്കല്‍ ലീവ് അനുവദിക്കാറുള്ളത്.

മേലൂര്‍ പൂലാനി സ്വദേശിയായ ഇദ്ദേഹത്തെ ചില ജനപ്രതിനിധികളുടെ താല്‍പ്പര്യത്തോടെയാണ് ഇവിടെ നിയോഗിച്ചതെങ്കിലും കൃത്യനിര്‍വ്വഹണ രംഗത്ത് കൃത്യത പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതികള്‍ പലര്‍ക്കും പിടിക്കാറില്ലെന്നും പറയപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.