ആലപ്പുഴ: നഗരത്തിലെ 21 റോഡുകള്‍ നവീകരിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ 272 കോടിയുടെ പദ്ധതിക്കു ഭരണാനുമതി. ഒന്നാം ഘട്ടമായി 21 നിരത്തുകളിലായി ആകെ 49.52 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണു നവീകരണം. നിര്‍മാണത്തിനു ശേഷം 15 വര്‍ഷത്തെ സംരക്ഷണം കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
21 റോഡുകള്‍, ദൈര്‍ഘ്യം, നിര്‍മാണച്ചെലവ് എന്ന ക്രമത്തില്‍ 1.ചങ്ങനാശേരി ജങ്ഷന്- കളര്‍കോട് ജങ്ഷന് (1.33 കി.മീ,7.75 കോടി) 2. കളര്‍കോട്-വൈഎംസിഎ (3.87-26.50) 3.കൈതവന-പോലീസ് ഔട്ട്പോസ്റ്റ് (3.51, 20.30) 4. കെഎസ്ആര്‍ടിസി-ശവക്കോട്ടപ്പാലം (2.05-15.61) 5.ചന്ദനക്കാവ്-പുലയന്‍വഴി-വെള്ളക്കിണര്‍-വഴിച്ചേരി പാലം (2.86, 15.65) 6.പുലയന്‍വഴി -റെയില്‍വേ സ്റ്റേഷന്-ബീച്ച് റോഡ് (1.75, 10.31) 7.വലിയകുളം-കൊമ്മാടി ജങ്ഷന് (3.90-22.75) 8. കൊമ്മാടി-കൈചൂണ്ടി-ജില്ലാ കോടതി ജങ്ഷന് (2.75, 15.84)
9. ജില്ലാ കോടതി -സീറോ ജങ്ഷന് (0.650-3.70) 10. കല്ലുപാലം-ഇരുമ്പുപാലം(കനാല്‍ക്കരയുടെ ഇരുവശവും)ചുങ്കം (5.46, 31.69) 11.മുല്ലയ്ക്കല്-പിച്ചു അയ്യര്‍-ബീച്ച് (2.90, 14.97) 12.ശവക്കോട്ടപ്പാലം (വടക്കേക്കര)- ജില്ലാ കോടതി പാലം (1.46, 11.04) 13.തത്തംപള്ളി-കൊറ്റംകുളങ്ങര (3.12, 12.12) 14.ബാപ്പുവൈദ്യര്‍-തുമ്പോളി പള്ളി (2.25, 8.20) 15.ജനറല്‍ ആശുപത്രി-ബീച്ച് റോഡ് (2.16,11.78) 16. ജില്ലാ കോടതി-പുന്നമട ജങ്ഷന് (3.55, 14.55) 17.കെഎസ്ആര്‍ടിസി-ചുങ്കം റോഡ് (.930,3.86) 18.പഴവീട്-തിരുവമ്പാടി (0.82,3.32) 19.ശവക്കോട്ടപ്പാലം-മുപ്പാലം-റെയില്‍വേ സ്റ്റേഷന് (1.85, 7.41) 20.ശവക്കോട്ടപ്പാലം-മുപ്പാലം (1.33, 6.61) 21. വട്ടപ്പള്ളി-സഖറിയാബസാര്-കൊച്ചുകട (0.96,5.60).
പ്രതികരിക്കാൻ ഇവിടെ എഴുതുക: