തുറവൂര്‍: ബിജെപി കോടംതുരുത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടു വന്ന അമ്പതോളം കുടുംബങ്ങള്‍ക്ക് ഇന്ന് സ്വീകരണം നല്‍കും. വൈകിട്ട് നാലിന് പിഎസ് കവലക്ക് സമീപം ചേരുന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. സോമന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആര്. ജയകൃഷ്ണന് അദ്ധ്യക്ഷനാകും. നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: