Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭഗവാന്റെ മഹത്വം അറിയാത്തവര്‍ അസുരന്മാരായി ജീവിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 09:54 pm IST
inAlappuzha

സത്രത്തില്‍ പാലക്കാട് ചിന്മയ മിഷനിലെ സ്വാമി അശേഷാനന്ദ
പ്രഭാഷണം നടത്തുന്നു

അമ്പലപ്പുഴ: ഭൂമിയെ മോചിപ്പിക്കാന്‍ ഭഗവാന്‍ തെരഞ്ഞെടുത്തത് ഭൂമിയുടെ ഗന്ധം അറിയുന്ന വരാഹത്തെ തന്നെയെന്ന് സ്വാമി അശേഷാനന്ദ. ഭാഗവത സത്രവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗവാന്‍ അവതരിക്കുന്ന ശരീരങ്ങളില്‍ ഉച്ചനീചത്വങ്ങള്‍ ദര്‍ശിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞത്.

ഭൂമിയെ അപഹരിച്ച ഹിരണ്യാക്ഷന്‍ ഭഗവാനെ കാട്ടുപന്നിയുടെ രൂപത്തിലാണ് കണ്ടത്. എന്നാല്‍ ഭഗവാനെ അറിയുന്നവര്‍ യജ്ഞവരാഹമൂര്‍ത്തി എന്നാണ് വരാഹത്തെ വിശഷിപ്പിച്ചത്. വരാഹം എന്നും സഞ്ചരിക്കുന്നത് ഭൂമിയുടെ ഗന്ധം ശ്വസിച്ചാണ്. ഇന്നും ഭഗവാന്റെ മഹത്വം അറിയാത്തവര്‍ അസുരന്മാരായിത്തന്നെയാണ് ജീവിക്കുന്നത്. പണത്തിനുവേണ്ടി ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ വരെ യുവതലമുറ എത്തപ്പെടുന്നതും ഇതുകൊണ്ടുതന്നെയാണെന്ന് സ്വാമി പറഞ്ഞു.

ഭാഗവതസത്രത്തിന് തിരക്കേറുകയാണ്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് പ്രഭാഷണങ്ങള്‍ കേള്‍ക്കാനെത്തിയത്. വിവിധ വിഷയങ്ങളില്‍ എന്‍.വി. നമ്പ്യാതിരി, സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി, വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരി, ശോഭനാ രവീന്ദ്രന്‍, ജയകൃഷ്ണന്‍, അമ്പലപ്പുഴ സുകുമാരന്‍ നായര്‍, ഹരിശങ്കര്‍, സ്വാമി അശേഷാനന്ദജി എന്നിവര്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു.

വൈകിട്ട് ദീപാരാധനയ്‌ക്കു ശേഷം മുംബൈ ചന്ദ്രശേഖരവര്‍മ്മയുടെ സത്സംഗ മഹിമയും ഇടപ്പള്ളി ഗായത്രി ഭജനമണ്ഡലിയുടെ ഭജനയും നടന്നു. സത്രത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 8 മുതല്‍ പ്രഭാഷണങ്ങള്‍ ആരംഭിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

Article

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.