Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് ആറാട്ടോടെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 09:41 pm IST
inThrissur

കുന്നംകുളം: ചരിത്ര പ്രസിദ്ധമായ കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് ആറാട്ടോടെ തുടക്കമായി. അസുരന്‍മാരെ നിഗ്രഹിക്കാനെത്തുന്ന ഭദ്രകാളിയുടെ അനുഗ്രഹം തേടി ക്ഷേത്രത്തിന് ചുറ്റും നൂറ് കണക്കിന് പറവെച്ച് ഭക്തര്‍ ഭഗവതിയെ വരവേറ്റു. വെള്ളി, ശനി ദിവസങ്ങളിലാണ് ക്ഷേത്രത്തിലെ പൂരം.

വിശേഷപൂജകള്‍ക്ക് ശേഷം ഇന്നലെ വൈകിട്ട് ദേശത്തട്ടാന്‍ താലിയും ദേശപ്പണിക്കര്‍ നൂലും സമര്‍പ്പിച്ചതോടെ ഭഗവതി ക്ഷേത്രക്കുളത്തിലേക്ക് ആറാട്ടിന് എഴുന്നള്ളി. ആറാട്ടിന് ശേഷം കൊമ്പന്‍ അക്കിക്കാവ് കാര്‍ത്തികേയന്റെ പുറത്തേറി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. ക്ഷേത്രത്തിന് ചുറ്റും പറവെച്ച് തട്ടകത്തുള്ളവര്‍ ഭഗവതിയെ സ്വീകരിച്ചു. പൂരം വരെ തട്ടകത്തെ പറയെടുപ്പ് ആരംഭിക്കും .

യുദ്ധത്തിനൊരുങ്ങുന്ന ഭഗവതിയുടെ പടപ്പുറപ്പാടിന്റെ ഭാഗമായി ക്ഷേത്രത്തില്‍ കുതിരവേലകള്‍ ആഘോഷിക്കും. പൂര ദിവസമായ വെള്ളിയാഴ്ച ഉച്ചയോടെ ദേശക്കാരുടെ എഴുന്നള്ളിപ്പുകള്‍ ആരംഭിക്കും. ദേശം ചുറ്റി വൈകീട്ട് ഇവ ക്ഷേത്ര പരിസരത്ത് കൂട്ടിയെഴുന്നള്ളിപ്പിന് അണിനിരക്കും. കൂട്ടിയെഴുന്നള്ളിപ്പ് നടക്കുന്നതിനിടെ ആദ്യം ദാരികരും പിന്നീട് കാളിയും ക്ഷേത്രപരിസരത്ത് എത്തും. തേരിലേറി മതിലകത്തേക്ക് പട നയിക്കുന്ന കാളിയും ദാരികരും മതിലകത്ത് വെച്ച് സംവാദം നടക്കും . പേടിച്ചോടുന്ന ദാരികന്‍ മായയില്‍ മറയുന്ന സങ്കല്‍പ്പത്തോടെ പകല്‍പ്പൂരം സമാപിക്കും.

ഇന്നലെ പുലര്‍ച്ചെ പാലയ്‌ക്കല്‍ കാവിലെത്തുന്ന ഭഗവതിയെ കാളിയും ദാരികനും പറവെച്ച് സ്വീകരിക്കും. ക്ഷേത്രത്തിലേക്ക് തേരിലേറി വരുന്ന ഇരുവരും മതിലകത്ത് വെച്ച് ആദ്യം സംവാദം നടക്കും. യുദ്ധത്തില്‍ പേടിച്ചോടുന്ന ദാരികനെ വധിക്കുന്നതിന് സമാനമായി ദാരിക കിരീടവുമായി കാളി മടങ്ങുന്നതോടെയാണ് പൂരത്തിന് സമാപനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

പുതിയ വാര്‍ത്തകള്‍

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.