Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി: മറ്റേര്‍ണിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം പാതിവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 10:36 pm IST
in Kottayam

ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ മറ്റേര്‍ണിറ്റി ബ്ലോക്കിന്റെ പണി നിലച്ചിട്ട് ഒരു വര്‍ഷമാകുന്നു. കരാറുകാരന്‍ പണി ചെയ്യുന്നതില്‍ വീഴ്ചവരുത്തിയതു കാരണം അയാളെ മാറ്റി. ഇനിപുതിയ കരാര്‍ നല്കി വേണം പണി പുനരാരംഭിക്കാന്‍. പകുതിയോളം പണി മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇലക്ടിഫിക്കേഷന്‍ ഉള്‍പ്പെടെ ഇനിയും നിരവധി പണികള്‍ നടക്കാനുണ്ടെന്ന് പിഡബഌഡി അധികൃതര്‍ പറഞ്ഞു. ഏഴു വര്‍ഷം മുന്‍പ് തുടങ്ങിയ കെട്ടിടം പണിയാണ് ഇതുമൂലം പാതിവഴിയിലായത്.

അമ്മയും കുഞ്ഞും പദ്ധതി പ്രകാരം കുട്ടികളുടെ വിഭാഗം പുതിയ കെട്ടിടത്തില്‍ രണ്ടു മാസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. എന്നാല്‍ ഈ കെട്ടിടത്തിന്റെ പണികള്‍ തുടങ്ങുന്നതിന് മുന്‍പാരംഭിച്ച മറ്റേര്‍ണിറ്റി ബ്ലോക്കിന്റെ പണിയാണ് നിലച്ചിരിക്കുന്നത്. താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും കുട്ടനാടന്‍ പ്രദേശത്തു നിന്നും നിരവധി രോഗികളാണ് ചികിത്സ തേടി ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. ദിവസവും നൂറില്‍പരം ഗര്‍ഭിണികള്‍ ചികിത്സതേടിയെത്തുന്ന ജനറല്‍ ആശുപത്രിയിലാണ് പരിതാപകരമായ അവസ്ഥ നിലനില്ക്കുന്നത്. ഇവിടെ രണ്ടു ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഒരാള്‍ മാത്രമേയുള്ളൂ. വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായി ഒരാള്‍ പോയെങ്കിലും പകരം ആരെയും നിയമിച്ചിട്ടില്ല. നാലു പേരെങ്കിലും വേണ്ടിടത്താണ് ഒരാള്‍ മാത്രമായി മുഴുവന്‍ രോഗികളെയും പരിശോധിക്കുകയും ഓപ്പറേഷന്‍ നടത്തുകയും ചെയ്യുന്നത്. നിലവില്‍ ഗൈനക്കോളജി, പീഡിയാട്രിക്ക് വിഭാഗങ്ങളില്‍ നാലു ഡോക്ടര്‍മാരുടെ കുറവ് മൂലം ആശുപത്രിയുടെ പ്രവര്‍ത്തനന്നെ സാരമായി ബാധിച്ചിട്ടുണ്ട്.

നിലവില്‍ ഇഎന്‍ടി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് സൂപ്രണ്ടിന്റെ ചുമതല നല്കിയിരിക്കുന്നത്. പുതിയ സൂപ്രണ്ടിനെ നിയമിക്കുന്നതിന് ഡയറക്ടറേറ്റില്‍ നിന്നും നടപടിയൊന്നുമായിട്ടില്ല. അദ്ദേഹത്തിന് ഈ ചുമതലയോടൊപ്പം രോഗികളെ പരിശോധിക്കുന്നതിനും സമയം കണ്ടെത്തണം. നഴ്‌സുമാരുടെ കുറവും പ്രശ്‌നം ഗുരുതരമാക്കുന്നു. കരാറടിസ്ഥാനത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റി ഇരുപത് ജീവനക്കാരെ നിയമിച്ചുണ്ട്. ഏഴ് സ്റ്റാഫ് നഴ്‌സ്, മൂന്ന് അറ്റന്‍ഡര്‍, ക്ലര്‍ക്ക് ഒന്ന് എന്നീ നിലയില്‍ ജീവനക്കാരുടെ ഒഴിവും ഇവിടെയുണ്ട്.

മുന്‍ കാലങ്ങളില്‍ എന്‍ആര്‍എച്ച്എമ്മില്‍ നിന്നും നഴ്‌സുമാരെ നിയമിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്. ഡോക്ടര്‍മാരെ നിയമിക്കുന്നതിന് പിഎസ്‌സി അഡ്‌വൈസ് മെമ്മോ നല്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.