Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കടലാസ് വിലക്കയറ്റം: അച്ചടി വ്യവസായം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 05:28 pm IST
in Wayanad

കല്‍പ്പറ്റ: കടലാസ് വില കുതിച്ചുയരുന്നത് സംസ്ഥാനത്ത് അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ മുന്നു മാസത്തിനിടെ കടലാസ് വിലയില്‍ 25 ശതമാനം വരെ വര്‍ധനയാണ് ഉണ്ടായത്. 13-7 സൈസ് സാധാരണ പേപ്പര്‍ റീമിനു(480 ഷീറ്റ്) 980 രൂപയായിരുന്നത് 1250 രൂപയായി വര്‍ധിച്ചു. എ 4 65 ജിഎസ്എം കടലാസ് പായ്‌ക്കറ്റ് വില 135 രൂപയില്‍നിന്നു 150 രൂപയായി കൂടി. ആര്‍ട് പേപ്പര്‍ ഫുള്‍ ഷീറ്റ് ഒന്നിന് നാല് രൂപയായിരുന്നത് നാലര രൂപയായി വര്‍ധിച്ചു. കടലാസുകളില്‍ പല തരങ്ങളും ആവശ്യത്തിനു ലഭിക്കാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്. സംസ്ഥാനത്ത് കടലാസ് ഉത്പാദനം നാമമാത്രമാണ്. കേരളത്തില്‍ പുനലൂര്‍ പേപ്പര്‍ മില്ലില്‍ മാത്രമാണ് കുറച്ചെങ്കിലും ഉത്പാദനം. മുളയും യൂക്കാലിപ്ട്‌സും ഉള്‍പ്പെടെ പള്‍പ്പ് നിര്‍മാണത്തിനു ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വകാര്യ പേപ്പര്‍മില്ലുകളില്‍ ഏറെയും പൂട്ടി. സംസ്ഥാനത്തെ അച്ചടിശാലകള്‍ കടലാസിനു ഇതര സംസ്ഥാനങ്ങളിലെ മില്ലുകളെയാണ് ആശ്രയിക്കുന്നത്. തമിഴ്‌നാട്ടിലേതടക്കം മില്ലുകള്‍ കടലാസ് വില അടിക്കടി വര്‍ധിപ്പിക്കുകയുമാണ്. ഉത്പാദനച്ചെലവ് കൂടിയെന്ന ന്യായമാണ് ഇതര സംസ്ഥാനങ്ങളിലെ മില്ലുടമകള്‍ വില വര്‍ധനവിനു കാരണമായി പറയുന്നത്. കടലാസ് വിലയിലെ കുതിച്ചുകയറ്റം അച്ചടി ജോലികളില്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ട മുദ്രണാലയങ്ങളെ ഭീമമായ സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിയതെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ ഘടകം ഭാരവാഹികളായ വി.വി. രത്‌നരാജ്, ടി.പി. തോമസ്,  വി. രാജനന്ദനന്‍, ബുഷ്ഹര്‍, ശിവയോഗരാജ് എന്നിവര്‍ പറഞ്ഞു. കടലാസ് വിലക്കയറ്റത്തെത്തുടര്‍ന്ന് മുദ്രണാലയങ്ങള്‍ നേരിടുന്ന വരുമാനച്ചോര്‍ച്ച ജീവനക്കാര്‍ക്ക് യഥാസമയം വേതനം നല്‍കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കയാണെന്ന് അവര്‍ അവകാശപ്പെട്ടു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കാനുള്ള ഒരുക്കത്തിലാണ് പ്രസ് ഉടമകളില്‍ ചിലര്‍.

കടലാസിന്റെ അമിത വിലക്കയറ്റം നിയന്ത്രിക്കുക, അച്ചടി വ്യവസായം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രിന്റേഴ്‌സ അസോസിയേഷന്‍ മെയ് മൂന്നിനു സംസ്ഥാന വ്യാപകമായി പ്രക്ഷാഭത്തിനു തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയില്‍ അന്ന് ഉച്ചവരെ പ്രസുകള്‍ അടച്ചിട്ട് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. ധര്‍ണ രാവിലെ 10ന് മുന്‍ എംഎല്‍എ എം.വി. ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)
India

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

India

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു
India

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

Kerala

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

പുതിയ വാര്‍ത്തകള്‍

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

വയോധിക മരിച്ചത് എച്ച്1എന്‍1 ബാധിച്ചെന്ന് സംശയം

കോക് റോച്ച് ജനതാപാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസ് (ഇടത്ത്) കോക് റോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെ(വലത്ത്)

ജെന്‍ സീ കലാപം വരുന്നോ?പിന്നില്‍ യുഎസ് ഫണ്ട വാങ്ങുന്ന എന്‍ജിഒകള്‍; വക്താവായെത്തി സൗരവ് ദാസ്; , അഭിജിത് ദീപ്കെ ജൂണ്‍ 6ന് ഇന്ത്യയില്‍

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.