Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോടിന്റെ പൈതൃകമറിഞ്ഞ് സായാഹ്ന നടത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 09:44 pm IST
in Kozhikode

കോഴിക്കോട്: കോഴിക്കോടിന്റെ പൈതൃകത്തെ തൊട്ടറിഞ്ഞ്ഒരു സായാഹ്ന നടത്തം. നിര്‍ദ്ദേശിന്റെ ആഭിമുഖ്യത്തിലാണ് കോഴിക്കോടിന്റെ പൈതൃക തെരുവുകളിലൂടെ സഞ്ചാരം സംഘടിപ്പിച്ചത്. പൈതൃക നടത്തം എന്നു പേരിട്ട പരിപാടിയില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഡോക്ടര്‍മാരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ പങ്കാളികളായി.

കോടതി പരിസരത്ത് നിന്ന് ആരംഭിച്ച നടത്തം സമാപിച്ചത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലായിരുന്നു. ഇതിനിടയില്‍ തങ്ങള്‍ കണ്ടും കേട്ടുമറിഞ്ഞത് കോഴിക്കോടിന്റെ ചരിത്രമായിരന്നുവെന്ന് അവര്‍ മനസ്സിലാക്കി. ചരിത്ര പുസ്തകങ്ങളില്‍ മാത്രം വായിച്ചറിഞ്ഞ കോഴിക്കോടിന്റെ വീഥികളിലൂടെയുള്ള യാത്ര അവര്‍ക്ക് പുതുമയായി.

കോഴിക്കോട്ടുകാരും മലപ്പുറത്തുകാരും വയനാട്ടുകാരുമെല്ലാം നടത്തത്തില്‍ പങ്കെടുത്തു. നടത്തത്തിനിടയില്‍ വലിയങ്ങാടിയില്‍വെച്ച് രാമകൃഷ്ണ ഏറാടിയെയും വിജയ് സിംഗ് നെഗാന്തിയെയും അവര്‍ പരിചയപ്പെട്ടു. തെരുവിന്റെ പഴയകാല പ്രൗഢിയെക്കുറിച്ച് അവര്‍ നടത്ത സംഘത്തിലുള്ളവരോട് പങ്കുവെച്ചു. പഴയകാല രേഖകളും കണക്കു പുസ്തകങ്ങളും തൂക്കാനുള്ള ഉപകരണങ്ങളുമെല്ലാം അവര്‍ കാണിച്ചുകൊടുത്തു.

ഗണ്ണി സ്ട്രീറ്റില്‍ നിന്ന് വലിയങ്ങാടിയിലെത്തിയ സംഘം പാണ്ടികശാലയും മറ്റു വ്യാപാര കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. മുദാക്കര പ ള്ളിയും ഗുജറാത്തികളുടെ ശ്രീബാലകൃഷ്ണ ലാല്‍ജി മന്ദിറും ജൈനക്ഷേത്രവും ബോറ പള്ളിയുമെല്ലാം അവരോട് പറഞ്ഞത് ചരിത്രമാണ്. കോഴിക്കോട്ടെത്തിയ അന്യനാട്ടുകാര്‍ കോഴിക്കോട്ടുകാരായി മാറിയ ചരിത്രം. അവരുടെ പിന്മുറക്കാര്‍ ഇപ്പോഴും കോഴിക്കോട്ടുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പുഴവക്കത്തെ പള്ളി, ഹല്‍വ ബസാര്‍, റെയി ല്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും സംഘം സന്ദര്‍ശിച്ചു.

റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ജോസഫ് മാത്യു നടത്തം ഫ്‌ളാഗ് ഓഫ് ചെ യ്തു. നിര്‍ദ്ദേശ് പ്രൊജക്ട് ഡയറക്ടര്‍ ക്യാപ്റ്റന്‍ രമേശ് ബാബു, അഡ്വ. ടി.ബി. സെലുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

Entertainment

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)
Kerala

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

Kerala

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.