Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പഴയ കൊച്ചിയുടെ ഹോളിവുഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 10:24 am IST
in Entertainment

നഗരസഭയുടെ സ്ഥലത്ത് ഫോര്‍ട്ടുകൊച്ചിയില്‍ അനധികൃമായി സ്ഥിതി ചെയുന്ന കോക്കേഴ്‌സ് തിയറ്റര്‍ പൂട്ടുമ്പോഴും പഴയ കൊച്ചിക്കാരുടെ മനസില്‍ നിറഞ്ഞ സദസിലോടുന്ന ഒരിക്കലും തിരശീല വീഴാത്തൊരു സ്‌ക്രീനുണ്ട്. ഫോര്‍ട്ടുകൊച്ചി അമരാവതി നിരത്തരികില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോക്കേഴ്‌സ് ഇന്നലെകളുടെ സിനിമാഹരം തീര്‍ത്തൊരു സുഗന്ധ സ്മൃതിയാണ്.

അന്ന് കൊച്ചിയില്‍ ഇംഗ്‌ളീഷ് സിനിമകളിക്കുന്ന ഒരേയൊരു കൊട്ടക കോക്കേഴ്‌സായിരുന്നു. എറണാകുളത്ത് ശ്രീധറും. ഇംഗ്‌ളീഷ് സിനിമകള്‍ മാത്രം കളിക്കുന്ന തിയറ്റര്‍ എന്നൊരു പെരുമയുടെ പൊക്കക്കൂടുതലുണ്ടായിരുന്നു ഈ കൊട്ടകയ്‌ക്ക്. പഴയ തലമുറ ഹോളിവുഡ് സിനിമകള്‍ കണ്ടത് കോക്കേഴ്‌സിലായിരുന്നു. ഇടയ്‌ക്കു വല്ലപ്പോഴും ഹിന്ദിയും കളിക്കുമായിരുന്നു.

പക്ഷേ അന്നതിന്റെ പേര് സൈന എന്നായിരുന്നു. സൈനയാണ് പിന്നീട് കോക്കേഴ്‌സായത്. അന്നു സൈനയില്‍ പോകുന്നവര്‍ വലിയ സിനിമാക്കാരായിരുന്നു നാട്ടുകാര്‍ക്ക്. ഇംഗ്‌ളീഷ് കാണുന്നവര്‍ അന്ന് അങ്ങനെ ആയിരുന്നല്ലോ. വിദേശ സിനിമകള്‍ കണ്ടും ചര്‍ച്ച ചെയ്തും ഗമയില്‍ നടന്നിരുന്ന കൊച്ചിയിലെ അന്നത്തെ ചെറുപ്പം ഇന്ന് വാര്‍ധക്യത്തിന്റെ പടിവാതില്‍ക്കലായിരിക്കണം. ഓര്‍മകള്‍ ഇപ്പോഴും ചെറുപ്പമാകാം.

പിന്നീടാണ് കോക്കേഴ്‌സായത്. അതും പതിറ്റാണ്ടുകള്‍ക്കു മുന്‍പ്. ഇംഗ്‌ളീഷ് സിനിമകള്‍ തന്നെയായിരുന്നു ആദ്യവും. പിന്നീട് ഹിന്ദിയും മലയാളവുമൊക്കെ കളിക്കാന്‍ തുടങ്ങി. അടുത്തകാലത്ത് മലയാള സിനിമകളായിരുന്നു ഏറെയും. ഇനിയത് സിനിമ കളിക്കാത്ത കോക്കേഴ്‌സാകും. പിന്നീടത് പേരുമാത്രം അവശേഷിപ്പിച്ച് എല്ലാം മാഞ്ഞുപോകാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.