Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താമര നേടി; കേജ്‌രി വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 12:20 am IST
in India

ന്യൂദല്‍ഹി: പഞ്ചായത്തു മുതല്‍ പാര്‍ലമെന്റ് വരെ ബിജെപി എന്ന ലക്ഷ്യത്തിലേക്ക് ഉജ്ജ്വലമായ കുതിപ്പു കൂടി. രാജ്യതലസ്ഥാനത്തെ ജനപിന്തുണ പാര്‍ട്ടി തിരിച്ചുപിടിച്ചു. ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മൂന്നു കോര്‍പ്പറേഷനുകളും പാര്‍ട്ടി നേടി. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അമ്പേ തകര്‍ന്നടിഞ്ഞ ജനവിധിക്ക് ദല്‍ഹിയിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. അതേസമയം, ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സൈനികര്‍ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തില്‍ വിജയാഘോഷം വേണ്ടെന്ന് ബിജെപി തീരുമാനിച്ചിരുന്നു.

മൂന്നു കോര്‍പ്പറേഷനുകളിലെ 270 സീറ്റുകളില്‍ നൂറ്റിഎണ്‍പത്തിനാല് സീറ്റും നേടിയാണ് ബിജെപി ഹാട്രിക് വിജയം കൊയ്തത്. വടക്കന്‍ ദല്‍ഹി, തെക്കന്‍ ദല്‍ഹി, കിഴക്കന്‍ ദല്‍ഹി കോര്‍പ്പറേഷനുകളില്‍ വീണ്ടും അധികാരത്തിലെത്തിയ ബിജെപിയുടെ വിജയം ആധികാരികം. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടിയാണ് ജനവിധി.

വടക്കന്‍ ദല്‍ഹിയില്‍ 103ല്‍ 66 സീറ്റുകളും ബിജെപി നേടി. ആപ്പിന് 22, കോണ്‍ഗ്രസിന് 15 സീറ്റുകള്‍. തെക്കന്‍ ദല്‍ഹിയില്‍ 104ല്‍ 70 സീറ്റുകളില്‍ ബിജെപി വിജയിച്ചു. ആപ്പിന് 16, കോണ്‍ഗ്രസിന് 12 സീറ്റുകള്‍. തെക്കന്‍ ദല്‍ഹിയില്‍ 63ല്‍ 48 സീറ്റുകളും ബിജെപിക്കൊപ്പം. ആപ്പിന് 10 സീറ്റ്, കോണ്‍ഗ്രസ് മൂന്നു സീറ്റിലൊതുങ്ങി.

2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 56 ശതമാനം വോട്ടുകളും 70ല്‍ 67 സീറ്റുമായി ചരിത്ര ജയം നേടിയ ആംആദ്മി പാര്‍ട്ടിയെ രണ്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ ദല്‍ഹിയിലെ ജനങ്ങള്‍ കൈവിട്ടെന്ന് വ്യക്തമാക്കുന്നതാണ് വിധി. ആപ്പിന്റെ വോട്ട് ശതമാനം 25 ശതമാനത്തിലേക്ക് കുറഞ്ഞപ്പോള്‍ ബിജെപിയുടേത് 32ല്‍ നിന്ന് 40 ശതമാനത്തിലേക്ക് ഉയര്‍ന്നു. കോണ്‍ഗ്രസ് 20 ശതമാനം വോട്ട് പിടിച്ചു. മുസ്ലിം വോട്ടര്‍മാര്‍ അധികമുള്ള പഴയ ദല്‍ഹിയിലെ വാര്‍ഡുകളിലും ബിജെപിക്കാണ് ജയം.

പഞ്ചാബിലെയും ഗോവയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വിക്കു ശേഷം ആംആദ്മി പാര്‍ട്ടിക്ക് അവരുടെ തട്ടകമായ ദല്‍ഹിയും നഷ്ടപ്പെട്ടു. പതിവുപോലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രമാണ് തങ്ങളുടെ തോല്‍വിക്ക് കാരണമെന്ന വാദവുമായി ആപ്പ് നേതാക്കള്‍ രംഗത്തെത്തിയെങ്കിലും മാധ്യമങ്ങളും മറ്റു നേതാക്കളും രൂക്ഷ വിമര്‍ശനവും പരിഹാസവും ഉയര്‍ത്തിയതോടെ അവര്‍ പിന്‍വാങ്ങി.

ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കനും ദല്‍ഹി തെരഞ്ഞെടുപ്പ് ചുമതലയുള്ള പി.സി. ചാക്കോയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു. ആംആദ്മി പാര്‍ട്ടിയുടെ അരാഷ്‌ട്രീയതയ്‌ക്കേറ്റ തിരിച്ചടിയാണ് ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചു. ദല്‍ഹിയിലെ ബിജെപി ടീമിന്റെ കഠിനാധ്വാനത്തിന്റെ വിജയമാണ് നേട്ടത്തിന്ന കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

India

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

India

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.