Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബില്ല് മാറാന്‍ ഭരണ സമിതിയുടെ സമ്മര്‍ദ്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 10:03 pm IST
inIdukki

കുമളി: വണ്ടന്മേട് ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷത്തെ ശുദ്ധജല വിതരണത്തിന്റെ ബില്ല് തിരക്കിട്ട് മാറിയെടുക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ ഭരണസമിതിയുടെ സമ്മര്‍ദ്ദം. കഴിഞ്ഞ വര്‍ഷത്തെ കുടിവെള്ള വിതരണത്തില്‍ വ്യാപക അഴിമതി വിവരം പുറത്തായതോടെ  അതുമായി ബന്ധപ്പെട്ട് നിയമ നടപടികളില്‍ പെടുന്നതിനു മുന്‍പായി ഈ വര്‍ഷത്തെ പണം തട്ടിയെടുക്കാനുള്ള ശ്രമമാണ്  പ്രസിഡന്റിന്റെയും ചില മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ അരങ്ങേറുന്നത്.

ഇതുമായി ബന്ധപെട്ട് ഭരണസമിതിയില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദമുള്ളതായി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. അതേ സമയം ഈ വര്‍ഷവും പൊതുജനങ്ങള്‍ക്ക് പര്യാപ്തമായ രീതിയില്‍ വണ്ടമേട് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള വിതരണം നടപ്പായിട്ടില്ലെന്ന് പഞ്ചായത്ത് മെമ്പര്‍മാര്‍ തന്നെ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏഴ് ലക്ഷത്തിലധികം രൂപയുടെ കുടിവെള്ള വിതരണം നടന്നതായി രേഖകള്‍ ചമച്ച് പണം തട്ടിയെടുത്തത് വന്‍ വിവാദമായിരുന്നു. 2012 മുതല്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ കിടക്കുന്ന വാഹനത്തില്‍ പോലും കുടിവെള്ളം പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്തതായി  രേഖകള്‍ പറയുന്നു.

സമീപ പഞ്ചായത്തുകള്‍ ഏഴായിരം ലിറ്റര്‍ ശുദ്ധജലത്തിന് രണ്ടായിരത്തി അഞ്ഞൂറ് രൂപ ചിലവാക്കിയപ്പോള്‍ വണ്ടന്മേട് പഞ്ചായത്തിന് അതെ അളവില്‍ കുടിവെള്ളത്തിന് എണ്ണായിരം രൂപ ചെലവ് വന്നതായി കണക്കുകള്‍ പറയുന്നു. ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമാകുകയും  നാട്ടുകാര്‍ തന്നെ നിയമ നടപടിക്കള്‍ക്ക് തയ്യാറെടുക്കുമ്പോഴാണ് സമാന രീതിയില്‍ ഈ വര്‍ഷത്തെ പണവും കൈക്കലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.