Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഗജരാജന്‍ തിരുവമ്പാടി രാമഭദ്രന്‍ ചരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 09:38 pm IST
inThrissur

മുളങ്കുന്നത്തുകാവ്: ഗജവീരന്‍ തിരുവമ്പാടി രാമഭദ്രന്‍(56) ചരിഞ്ഞു. പുലര്‍ച്ചെ രണ്ടു മണിയോടെ പെരിങ്ങണ്ടൂര്‍ അമ്പലപുരത്തുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ ആനത്താവളത്തിലായിരുന്നു അന്ത്യം.

രണ്ടു വര്‍ഷത്തോളമായി പ്രത്യേകതരം പാദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാമഭദ്രന്‍ ആരോഗ്യം വീണ്ടെടുത്തുവരുന്നതിനിടെ അപ്രതീക്ഷിതമായാണ് അന്ത്യം.

ജയ പാലസ് ഹോട്ടല്‍ ഉടമ ജയന്‍ 1991 ലാണ് ആകാര സവിശേഷമുള്ള വായ്‌പുര ഭദ്രനെ തിരുവമ്പാടിയില്‍ നടയിരുത്തിയത്. തൃശൂര്‍പൂരത്തിലെ പ്രസിദ്ധമായ ചടങ്ങായ മഠത്തില്‍വരവിന് വര്‍ഷങ്ങളോളം തിടമ്പേറ്റിയിരുന്നത് രാമഭദ്രനാണ്.

നേരത്തേ പാദരോഗം വന്ന് തളര്‍ന്ന ആനയെ ദയാവധം ചെയ്യണമെന്ന് ചില സംഘടനകള്‍ മുറവിളി കൂട്ടിയിരുന്നു. എന്നാല്‍ ആനയെ പരിശോധിച്ച വനംവകുപ്പിന്റേയും മൃഗസംരക്ഷണ വകുപ്പിന്റെയും ഡോക്ടര്‍മാരുടെ നിലപാട് ദയാവധം ആവശ്യമില്ലെന്നായിരുന്നു.

പിന്നീട് തിരുവമ്പാടി ദേവസ്വം ബോര്‍ഡിന്റെ പരിചരണവും ശുശ്രൂഷയും കൊണ്ട് ഭദ്രന്‍ സാധാരണ നിലയിലാവുകയും ക്ഷേത്രത്തില്‍ ശീവേലിയെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ സന്ധ്യയോടെ ആന പനി അനുഭവപ്പെട്ടതുപോലെ പെട്ടെന്ന് നിലത്തു കിടക്കുകയായിരുന്നു.

തുടര്‍ന്ന് ആനരോഗ വിദഗ്ദന്‍ ഡോ. ഗിരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിശോധിച്ച് മരുന്നുകളും മറ്റും നല്‍കി. എങ്കിലും പുലര്‍ച്ചെ 1.45ന് രാമഭദ്രന്‍ ചരിഞ്ഞു.

286 സെന്റീമീറ്റര്‍ ഉയരമുള്ള രാമഭദ്രന്‍ കേരളത്തിലെ ലക്ഷണമൊത്ത ആനകളിലൊന്നായാണ് അറിയപ്പെട്ടിരുന്നത്. രണ്ടു വര്‍ഷം മുമ്പുവരെ എഴുന്നള്ളിപ്പുകളില്‍ സജീവമായിരുന്നു.

മരണ വാര്‍ത്തയറിഞ്ഞ് നിരവധി ആനപ്രേമികളാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ കെ.കെ. ഷാജികുമാര്‍, കെ.പി. വേലായുധന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് ശൈഖ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കോടനാട് കാട്ടില്‍ സംസ്‌കരിച്ചു.

തിരുവമ്പാടി ദേവസ്വം ബോര്‍ഡ് സെക്രട്ടറി പ്രഫ. എം. മാധവന്‍ കുട്ടി, പ്രസിഡന്റ് പ്രഫ. എം. ചന്ദ്രശേഖരന്‍, കൗണ്‍സിലര്‍ രാവുണ്ണി, ഗിരീഷ്‌കുമാര്‍, വ്യവസായി ഡോ. ടി.എ. സുന്ദര്‍മേനോന്‍, എംസിഎസ് മേനോന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.