Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മോട്ടോർ ക്ഷേമനിധിയിലെ അപാകതകൾ പരിഹരിക്കണം:ബിഎംഎസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 10:18 am IST
inWayanad

മാനന്തവാടി: മോട്ടോർ തൊഴിലാളി ക്ഷേമനിധി വിതരണത്തിലെ അപാകതകൾ പരിഹരിച്ച് കാര്യക്ഷമമാക്കണമെന്ന് വയനാട് ജില്ലാ  ഓട്ടോറിക്ഷാ മസ്ദൂർ സംഘം(ബിഎംഎസ്സ് ) ജില്ലാവാർഷിക പൊതുയോഗം സർക്കാരിനോടാവശ്യപ്പെട്ടു.കേരളത്തിലെ നല്ലൊരുവിഭാഗമാളുകൾ മോട്ടോർവാഹനമേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്.എന്നാൽ സംസ്ഥാനത്ത് മാറിമാറി വരുന്ന സർക്കാരുകൾ ഇവരുടെ ഉന്നമനത്തിനായുളള യാതൊരുനടപടികളും സ്വീകരിക്കുന്നില്ല. പിണാറായിവിജയന്റെ നേതൃത്വത്തിലുളള സർക്കാർ അധികാരത്തിലെത്തിയശേഷം മോട്ടോർ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം പോലും സ്തംഭിച്ചമട്ടാണ്.ക്ഷേമപെൻഷനുകൾക്കായുളള ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴും കോടിക്കണക്കിനു രൂപയുളള ക്ഷേമബോർഡ് കേവലം 156 പേർക്ക്മാത്രമാണ് പെൻഷൻ നൽകുന്നത്. തൊഴിലാളികളുടെ മരണാനന്തര സഹായം പോലും വിതരണംചെയ്യാത്ത സ്ഥിതിയാണ് നിലവിലുളളത്. ഈസാഹചര്യത്തിൽ കേരളത്തിലെ മോട്ടോർതൊഴിലാളികൾ ഒന്നടങ്കം വരാനിരിക്കുന്ന പ്രക്ഷോഭങ്ങളിൽ അണിനിരക്കണമെന്നും യോഗം ആഹ്വാനംചെയ്തു.കേരളാഓട്ടോറിക്ഷാ മസ്ദൂർഫെഡറേഷൻ സംസ്ഥാനവൈസ് പ്രസിഡന്റ് കെ.കെ.പ്രേമൻ യോഗം ഉദ്ഘാടനംചെയ്തു. സി.കെ.സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു.പി.കെ.മുരളീധരൻ, സന്തോഷ്.ജി.നായർ,കണ്ണൻകണിയാരം,എ.കെ.വിനോദ്,സുനിൽകുമാർ.കെ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി.കെ.സുരേന്ദ്രൻ(പ്രസിഡന്റ്),എ.കെ.വിനോദ്,ഇ.ആർ.ശശികുമാർ,ഷാജിമേപ്പാടി(വൈസ്പ്രസിഡന്റ്),സന്തോഷ്.ജി.നായർ (ജനറൽസെക്രട്ടറി ),ടി.കെ.ശശികുമാർ,കെ.പി.രാജൻ,

വേലായുധൻ കാട്ടിക്കുളം(സെക്രട്ടറി),വി.സി.രാഘവൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.