Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോളനികളില്‍ ‘ലഹരി’ നുരയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 12:17 am IST
inErnakulam

കാക്കനാട്: ജില്ലയിലെ കോളനികള്‍ മദ്യം, മയക്കുമരുന്നു ലോബിയുടെ പിടിയിലാകുന്നു. സിറ്റി പോലീസ് മേധാവിക്ക് നിരവധി പരാതികളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കോളനി നിവാസികള്‍ പോലീസ് ഉന്നതര്‍ക്ക് മയക്കുമരുന്നു ലോബിക്കെതിരെ ആഞ്ഞടിച്ചത്. തുതിയൂര്‍ കുന്നത്ത്ചിറ പട്ടികജാതി കോളിനിയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എന്‍.പി. ദിനേശിന്റെ കോളനി സന്ദര്‍ശന പരിപാടിയിലാണ് പരാതികള്‍ ഉയര്‍ന്നത്. തൃക്കാക്കര പോലീസിന്റെ ജനമൈത്രി പരിപാടിയുടെ ഭാഗമായാണ് പോലീസ് മേധാവിയുടെ കോളനി സന്ദര്‍ശനം.

ഒന്നര മാസം മുമ്പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നു സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആറംഗ സംഘത്തെ അറസ്റ്റ് ചെയ്‌തെങ്കിലും മയക്കുമരുന്നുലോബി ഇപ്പോഴും നാട്ടില്‍ സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. തങ്ങളുടെ കുട്ടികളും മയക്ക് മരുന്നു ലോബിയുടെ സ്വാധീന വലയത്തില്‍ അകപ്പെട്ടേക്കുമെന്ന ഭീതിയിലാണ് മാതാപിതാക്കള്‍.

ആളൊഴിഞ്ഞ വീടുകളും പെരിയാര്‍വാലി പ്രദേശങ്ങളും പാറമടകളും സംഘം താവളമാക്കുകയാണ്. വ്യവസായ മേഖല പരിസര പ്രദേശങ്ങളും മയക്കുമരുന്നു ലോബിയുടെ പിടിയിലാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ആളൊഴിഞ്ഞ പാടശേഖരങ്ങളും വഴിയോരങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്ന മാഫിയ സംഘം ആയുധങ്ങളുമായി എത്തിയാണ് പരിസരവാസികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്.

സഞ്ചാര യോഗ്യമായിരുന്ന റോഡ് കുത്തിപ്പൊളിച്ചത് മൂലം പൊതുജനങ്ങള്‍ക്ക് നടക്കാന്‍ കഴിയുന്നില്ലെന്നും പരാതി ഉയര്‍ന്നു. പൊതു വാഹന സൗകര്യത്തിന്റെ അപര്യാപ്ത മുതലാക്കി കഴുത്തറുപ്പന്‍ കൂലി വാങ്ങി ഓട്ടേറിക്ഷക്കാരുടെ ഉള്‍പ്പെടെ കടുത്ത ചൂഷണത്തിലാണ് നാട്ടുകാര്‍. വര്‍ഷങ്ങളായി മുങ്ങിക്കിടക്കുന്ന തുതിയൂര്‍ കാബളത്ത് പാറയില്‍ പുറമെ നിന്നുള്ള കുട്ടികള്‍ നീന്താന്‍ എത്തുന്നത് വന്‍അപകട സാധ്യതയുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

തൃക്കാക്കര പോലീസ് ജാഗ്രത സമിതികള്‍ രുപീകരിച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും മെയ് പത്തിന് കൗണ്‍സിലിങ് സെന്റര്‍ ആരംഭിക്കുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ ഉറപ്പ് നല്‍കി. കുന്നത്തുചിറ കെപിഎംഎസ് ഓഫിസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ ഷീല ചാരു അദ്ധ്യക്ഷയായി. കൗണ്‍സിസര്‍ ജെയ്‌മി, തൃക്കാക്കര അസി.കമീഷണര്‍ എം. ബിനോയ്, കളമശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ജയകൃഷ്ണന്‍, തൃക്കാക്കര എസ്‌ഐ എ.എന്‍. ഷാജു തുടങ്ങിയവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.