Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മോഷണക്കേസിലെ പ്രതിയായ സിപിഎം നേതാവിനെതിരെ പിതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 09:55 pm IST
in Kottayam

കോട്ടയം: സിപിഎം ലോക്കല്‍കമ്മറ്റി അംഗം പ്രതിയായ മോഷണക്കേസില്‍ പോലീസ് നടപടി വൈകിക്കുന്നതായി പ്രതിയുടെ പിതാവിന്റെ ആരോപണം. കിടങ്ങൂര്‍ ലോക്കല്‍കമ്മറ്റി സെക്രട്ടറി അശോക് കുമാര്‍ പ്രതിയായ കേസ്സില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. വിമുക്തഭടനായ കിടങ്ങൂര്‍ പുതുമന ഗോവിന്ദന്‍ നായരാണ് വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷേപം ഉന്നയിച്ചത്.

കഴിഞ്ഞ 8ന് ഗോവിന്ദന്‍നായരുടെ കൈവശമുള്ള കടമുറി കുത്തിത്തുറന്ന് നിരവധി രേഖകളും 15,000 രൂപയും ടെലിവിഷനും മോഷ്ടിച്ച കേസ്സിലാണ് പോലീസ് അലംഭാവം കാട്ടുന്നത്. സംഭവത്തില്‍ അശോക് കുമാറിനെയും മൂന്ന് കൂട്ടാളികളെയും പ്രതിയാക്കി ഭവനഭേദനത്തിനും മോഷണത്തിനും കിടങ്ങൂര്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ മകനായ പ്രതിയുടെ രാഷ്‌ട്രീയ സ്വാധിനത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നാണ് പിതാവിന്റെ ആരോപണം. ഒരു മകനും മകളും ഉണ്ടെങ്കിലും എഴുപത്തൊമ്പതുകാരനായ ഗോവിന്ദന്‍നായരും ഭാര്യ സരോജിനിയും തനിച്ചാണ് കിടങ്ങൂരില്‍ താമസം. വിമുക്തഭടനുള്ള പെന്‍ഷനും മകളുടെ സഹായത്തിലുമാണ് കഴിയുന്നത്.

ചെറിയ മുറുക്കാന്‍കട നേരത്തെ നടത്തിയിരുന്നെങ്കിലും അസുഖംമൂലം കടപൂട്ടി. സ്വന്തം പേരിലുണ്ടായിരുന്ന വീടും കടമുറികളും ധനനിശ്ചയ ആധാരപ്രകാരം മകന് നല്‍കിയിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് ജീവിതാവസാനം വരെ താമസിക്കുന്നതിനും മുറിവാടക തുടങ്ങിയ ആദായങ്ങള്‍ വാങ്ങിയെടുക്കാനുമുള്ള അവകാശം ഇവര്‍ നിലനിര്‍ത്തിയിരുന്നു. മകന് കട നടത്താന്‍ ഒരു മുറി വിട്ടുകൊടുത്തിരുന്നു. മകന്‍ വസ്തു പണയെപ്പെടുത്തി എടുത്ത വായ്‌പ കുടിശിക ആയതോടെ ബാങ്ക് നടപടിയിലാണ്. നിലവിലുള്ള ഒരു മുറിയുടെ വാടക വാങ്ങാനോ ആദായം എടുക്കുന്നതിനോ മകന്‍ അനുവദിക്കുന്നില്ലെന്നാണ് പിതാവിന്റെ പരാതി.

പോലീസിനും മറ്റ് അധികാരികള്‍ക്കും നിരവധി തവണ പരാതി നല്‍കിയെങ്കിലും രാഷ്‌ട്രീയപരമായ സ്വാധീനം ഉപയോഗിച്ച് എല്ലാ പരാതികളും ഒതുക്കി തീര്‍ക്കുകയാണെന്ന് ഗോവിന്ദന്‍ നായര്‍ പറയുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.