Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുറവിലങ്ങാട്ട് ലഹരി മരുന്ന് മാഫിയ സൈ്വര്യജീവിതത്തിന് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 09:53 pm IST
inKottayam

കുറവിലങ്ങാട്: മേഖലയീല്‍ ലഹരി-കഞ്ചാവ് മാഫിയ നാട്ടുകാരുടെ സൈ്വരജീവിതത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍, പോലീസും, എക്‌സൈസും നടപടികള്‍ക്ക് കാലതാമസം വരുത്തുന്നതായി പരാതികള്‍ ഉയരുന്നു. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ആണ് കഞ്ചാവ്-ലഹരി മരുന്ന മാഫിയ അഴിഞ്ഞാടുന്നത്.

പോലീസിലും, എക്‌സൈസിലും പരാതിപ്പെട്ടാല്‍ പേരിന് മാത്രം പരിശോധനകള്‍ നടത്തി മടങ്ങുന്ന അവസ്ഥയാണ്. മരങ്ങാട്ടുപള്ളി പോലീസ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന വയല ഇലയ്‌ക്കാട് നെച്ചിമറ്റം മണ്ണയ്‌ക്കനാട് കുറിച്ചിത്താനം മരങ്ങാട്ടുപള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് ലഹരിമരുന്ന് സംഘം തമ്പടിക്കുന്നത്. ലഹരിമരുന്ന് മാഫിയ നാട്ടുകാരുടെ സ്വര്യജീവിതത്തിന് ഭീഷണി ഉയര്‍ത്തുമ്പോഴും ഹെല്‍മറ്റ് വേട്ടയില്‍ മാത്രം മരങ്ങാട്ടുപിള്ളി പോലീസ് ശ്രദ്ധകേന്ദ്രീകരിക്കുന്നു.

കഞ്ചാവ് മദ്യവില്‍പനയെപ്പറ്റി പോലീസിലറിയിച്ചാല്‍ പേരിന് പരിശോധന നടത്തി മടങ്ങുകയാണ് പതിവ്. മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നിന്നാണ് കഞ്ചാവ്-ലഹരി മരുന്ന് വില്പന സംഘങ്ങള്‍ മറ്റിടങ്ങളിലേക്ക് ലഹരി മരുന്നുകള്‍ എത്തിക്കുന്നത്. മേഖലയിലെ ഗ്രാമീണറോഡുകളാണ് സംഘം താവളങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. എളുപ്പത്തില്‍ പോലീസിന്റെയോ, എക്‌സൈസിന്റെയോ പരിശോധനകള്‍ നടക്കാത്ത സ്ഥലങ്ങളായതുകൊണ്ടാണ് സംഘങ്ങളുടെ സുരക്ഷതാവളമായി ഈ പ്രദേശങ്ങള്‍ മാറുന്നത്.

മണ്ണയ്‌ക്കനാട്, ഇടക്കോലി, ചക്കാമ്പുഴ, നെടുമ്പാറ, കലാമുകുളം, കൂടപ്പുലം, കുടുക്കപ്പാറ, കുടക്കച്ചിറ സെന്റ് തോമസ് മൗണ്ട് എന്നീ സ്ഥലങ്ങളിലാണ് പ്രദേശവാസികള്‍ക്ക് പോലും പരിചിതമില്ലാത്ത ചെറുപ്പക്കാരുടെ സംഘം വാഹനങ്ങളില്‍ തമ്പടിക്കുന്നത്. ഉഴവൂര്‍-നെടുംമ്പാറ-കൂടപ്പുലം റോഡില്‍ ഈ സംഘങ്ങളുടെ രാത്രികാലങ്ങളിലെ ഉള്ള ഒത്തുച്ചേരല്‍ പരിസരവാസികള്‍ക്ക് ഭീഷണിയായിട്ടുണ്ട്. മോനിപ്പള്ളി-അട്ടക്കാനാല്‍-പയസ്മൗണ്ട് റോഡരുകിലും സംഘം തമ്പടിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ ലഹരി സംഘാംഗങ്ങള്‍ എന്ന് സംശയിക്കുന്നവര്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ട്. നിരവധി തവണ നാട്ടുകാര്‍ പോലീസിലും, എക്‌സൈസിലും അറിയിച്ചിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. മേഖലയിലെ ലഹരി-കഞ്ചാവ് മാഫിയയെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

India

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

Kerala

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

India

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

Kerala

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.