Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നോ ഹോണ്‍ ദിനാചരണം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 09:29 pm IST
inAlappuzha

ഹോണ്‍ നിശബ്ദമാക്കി

സൈ്വര്യയാത്ര ഉറപ്പാക്കൂ...

ആലപ്പുഴ: റോഡുകളില്‍ വര്‍ദ്ധിച്ച് വരുന്ന ശബ്ദ മലിനീകരണത്തിനെതിരെ നോ ഹോണ്‍ ദിനാചരണം ഇന്ന്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പോലിസ്, മോട്ടോര്‍ വാഹനവകുപ്പ്, ടൂറിസം വകുപ്പ് എന്നിവരും പരിപാടിയില്‍ പങ്കാളികളാകും.

നിയന്ത്രിതമായ ഹോണുകളാണ് വാഹനകമ്പനികള്‍ നിര്‍മിക്കുന്നതെങ്കിലും പല വാഹനങ്ങളും അവ മാറ്റി ഘടിപ്പിച്ചാണ് റോഡില്‍ ഇറക്കുന്നത്. അമിത ശബ്ദമുള്ള ഹോണ്‍ നിരോധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലെ അവ്യക്തതമൂലം കര്‍ശന നടപടി സ്വീകരിക്കാന്‍ സാധിക്കാതെ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതരും കുഴങ്ങുന്നു.

പ്രഷര്‍, മ്യൂസിക്കല്‍, മള്‍ട്ടി റ്റിയൂണ്‍ ഹോണുകളാണ് നിരോധിച്ചിരിക്കുന്നത്. ഇടക്കാലത്ത് പല രീതിയില്‍ റ്റിയൂണ്‍ ചെയ്ത് ഒരു ഹോണില്‍ കൂടി വ്യത്യസ്ഥ ശബദം പുറപ്പെടുവിക്കുന്ന മ്യൂസിക്കല്‍, മള്‍ട്ടി റ്റിയൂണ്‍ ഹോണുകള്‍ തരംഗമായിരുന്നു.

നിരോധനം വന്നതോടെ ഇപ്പോള്‍ ഇത്തരം ഹോണ്‍ ഉപയോഗിക്കുന്നില്ല. ആംബുലന്‍സുകളില്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ഈ വിഭാഗങ്ങളില്‍ മറ്റ് ഏതെല്ലാം ഹോണുകള്‍ ഉള്‍പ്പെടുമെന്ന് വിശദീകരിച്ചിട്ടില്ല. അതോടൊപ്പം നിശ്ചിത ഡെസിമല്‍ ശബ്ദത്തില്‍ കൂടുതലുള്ള ഹോണും നിരോധിച്ചിട്ടില്ല.

അതിനാല്‍ ബസ്സുകളിലും മറ്റും ഉപയോഗിക്കുന്ന എയര്‍ ഹോണ്‍, മന്ത്രിമാരും മറ്റും ഉപയോഗിക്കുന്ന അമിത ശബ്ദമുള്ള ഹോണ്‍ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല.

തിരക്കേറിയ ജങ്ഷനുകളില്‍ പച്ച സിഗ്‌നല്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ക്കിടയില്‍ ഉച്ചത്തില്‍ ഹോണ്‍ മുഴങ്ങുന്നതു പതിവു കാഴ്ചയായി മാറുകയാണ്. എല്ലാ വാഹനവും മുന്നോട്ടുപോകാന്‍ സിഗ്‌നല്‍ കാത്തു കിടക്കുമ്പോള്‍ ചിലര്‍ മാത്രം ഹോണ്‍ മുഴക്കി അസ്വസ്ഥത പ്രകടിപ്പിക്കുന്നു. കൂടാതെ യുവാക്കള്‍ ചെത്തു ബൈക്കുകളില്‍ പായുന്നത് രാക്ഷസ ഹോണുകള്‍ മുഴക്കിയാണ്. ഹോണ്‍ നിയന്ത്രിത മേഖലകളില്‍ പോലും യാതൊരു നിയന്ത്രണവും ഇല്ലാതെ ഹോണ്‍ മുഴക്കി പായുന്നതും പതിവാണ്.

ഡ്രൈവര്‍മാരുടെ ഏകാഗ്രത നഷ്ടപ്പെടുന്നതിനും അമിതമായി പ്രതികരിക്കുന്നതിനും കേള്‍വിക്കുറവിനും ഇത് കാരണമാകും. രക്തസമ്മര്‍ദ്ദം കൂടുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനും ആമാശയത്തിലെ അമ്ലം കൂടുന്നതിനും അതിത ശബ്ദം കാരണമാകുന്നുണ്ട്. യാത്രക്കാര്‍ക്കും റോഡരികില്‍ താമസിക്കുന്നവര്‍ക്കും ഇതേ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ശബ്ദമലിനീകരണം കാരണമാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനു നോ ഹോണ്‍ ഡേ ആചരിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.