Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വെള്ളം ലഭിക്കാന്‍ കാത്തത് പത്താണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 09:27 pm IST
in Alappuzha

ആലപ്പുഴ: പത്താണ്ടുകള്‍ക്ക് ശേഷം ആലപ്പുഴ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. മെയ് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. വൈകിട്ട് 4.30ന് ആലപ്പുഴ ടൗണ്‍ഹാളിലാണ് ഉദ്ഘാടന പരിപാടി. ആലപ്പുഴ നഗരസഭയിലെയും സമീപത്തെ എട്ട് പഞ്ചായത്തുകളിലെയും അഞ്ചുലക്ഷം പേര്‍ക്ക് ഇതോടെ കുടിവെള്ളം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. 2007ല്‍ ഭരണാനുമതി ലഭിച്ച പദ്ധതി പൂര്‍ത്തിയാകാന്‍ ഇത്രയും വൈകിയത് ഇടതുവലതു സര്‍ക്കാരുകളുടെ അലംഭാവം കാരണമാണ്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 2006- 07 കാലത്താണ് പദ്ധതി ആവിഷ്‌കരിച്ചത്. പിന്നീട് സമീപത്തെ എട്ട് പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു. ആലപ്പുഴ നഗരം, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം പഞ്ചായത്തുകള്‍ എന്നീ പ്രദേശങ്ങളാണ് പദ്ധതിക്കു കീഴില്‍വരുന്നത്. 220 കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. കരുമാടിയില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പഌന്റ് സ്ഥാപിച്ചിട്ട് ആറു വര്‍ഷത്തോളമായി. പുന്നപ്ര തെക്ക് പഞ്ചായത്തിലെ പനച്ചുവട് ഭാഗത്ത് റെയില്‍പാതയ്‌ക്കു സമാന്തരമായും പാത മുറിച്ചുകടന്നും 150 മീറ്റര്‍ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിക്ക് റെയില്‍വെ അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനുള്ള അനുമതി നേടിയെടുക്കാനോ തടസങ്ങള്‍ നീക്കാനോ മറ്റ് പോംവഴി തേടാനോ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് പദ്ധതി വൈകാന്‍ കാരണം. വളരെ വൈകിയാണ് റെയിവെയുടെ അനുമതി ലഭിച്ചത്.

കേന്ദ്രപദ്ധതിയായ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് സ്‌കീം ഫോര്‍ സ്മാള്‍ ആന്‍ഡ് മീഡിയം ടൗണ്‍സ് (യുഐഡിഎസ്എസ്എംടി) പദ്ധതിക്കുകീഴിലാണ് ആലപ്പുഴ പദ്ധതി. 99.98 കോടി രൂപയായിരുന്നു അടങ്കല്‍. പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെതന്നെ സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതി (അക്‌സലറേറ്റഡ് റൂറല്‍ വാട്ടര്‍ പൊജക്ട്എആര്‍പി) ആലപ്പുഴ പദ്ധതിയുമായി സംയോജിപ്പിച്ച് അമ്പലപ്പുഴ താലൂക്കില്‍പ്പെടുന്ന എട്ടു പഞ്ചായത്തുകള്‍ക്കു കൂടി ബാധകമാക്കി. 69.53 കോടിരൂപയായിരുന്നു ഇതിന്റെ അടങ്കല്‍. പിന്നീട് രണ്ടു പദ്ധതികളുടെയും തുക വര്‍ധിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ 80 ശതമാനവും നഗരസഭ, സംസ്ഥാനസര്‍ക്കാര്‍ എന്നിവര്‍ പത്തുശതമാനം വീതവും പദ്ധതിയടങ്കല്‍ ഏറ്റെടുക്കണമെന്നായിരുന്നു വ്യവസ്ഥ.കടപ്ര പഞ്ചായത്തിലെ സൈക്കിള്‍ മുക്കില്‍നിന്ന് ശേഖരിക്കുന്ന വെള്ളം കരുമാടി ട്രീറ്റ്‌മെന്റ് പഌന്റില്‍ എത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്. 620 ലക്ഷം ലിറ്ററാണ് പഌന്റിന്റെ പ്രതിദിന ശുദ്ധീകരണ ശേഷി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

India

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

Business

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.